0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 657

തന്നെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന ഒരു പാടത്തിനു നടുവിലെ മാടപ്പുരയിലേക്ക് ആയിരുന്നു .. നെല്ല് സൂക്ഷിക്കാനായി ഉണ്ടാക്കിയിട്ടുള്ള അവിടെ ഉമ്മറത്ത് ഒരു മടക്കുകട്ടിൽ ഉള്ളത് അവനറിയാം..അവിടെ കയറി ലൈറ്റിട്ട് സിദ്ധു കട്ടിലിനരികിലേക്ക് നടന്നു

" സിദ്ധപ്പാ... നീ വീട്ടിൽ പോ.. "

അവന്റെ അവസ്ഥ കണ്ടു പ്രയാസത്തിലായ ചിന്നൻ അപേക്ഷിച്ചു..വീട്ടിലോട്ട് സൈക്കിൾ ചവിട്ടിയ അവനെ സിദ്ധു നിർബന്ധം പിടിച്ചു ഇങ്ങോട്ട് ആക്കിച്ചതാണ്..

" നീ വേണേൽ വിട്ടോ... ഞാൻ ഇവിടെ കിടന്നോളാം ഇന്ന്.. "

സിദ്ധു ചിന്നനെ ഒഴിവാക്കാൻ നോക്കി..

" അതൊന്നും പറ്റില്ല, അവരൊക്കെ നോക്കിയിരിക്കും, നീ വാ, ഞാൻ അങ്ങോട്ട് ആക്കിത്തരാം.. "

ചിന്നൻ വിടാനുള്ള ഭാവമില്ല.. സിദ്ധു അത് ശ്രദ്ധിക്കാതെ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു..

അവന്റെ മനസു തിളച്ചു മറിയുകയായിരുന്നു. എന്താണ് തനിക്ക് സംഭവിച്ചത്... അഹങ്കാരത്തോടെ താൻ കരുതിയിരുന്നത് വെറുതെയായി, ഫൈറ്റിനിടയിൽ ബോധം പോകുന്നത് ആദ്യമായാണ്..

അവൻ കൈകൾ ഒന്ന് ബലത്തിൽ ചുരുട്ടി പിടിച്ചു..എന്തോ ഒരു കുറവുണ്ട്... സാധാരണ ഉള്ളത്ര ശക്തി കിട്ടുന്നില്ല...

തോൽവി സമ്മാനിച്ച വിഷാദവും, നാട്ടുകാർക്കും ആള് കളിച്ചു നടന്ന വീട്ടുകാർക്കും മുൻപിൽ കൊച്ചായതിന്റെ അപമാനവും കൊണ്ട് സിദ്ധു വെന്തു...

" എടാ ചിന്നാ.... നേരത്തെ കേറ്റിയ സാധനം ബാക്കിയുണ്ടെങ്കിൽ താ..."

അവിടെയുള്ള പടിയിൽ ഇനി എന്ത് വേണമെന്ന് ചിന്തിച്ചിരിക്കുന്ന ചിന്നനോട് സിദ്ധു വിളിച്ചു പറഞ്ഞു...

" ഇനി സാധനവും തേങ്ങാക്കൊലയും ഒന്നും ഇല്ല... ഒരു വട്ടം കേറ്റിയതിന്റെയാണ് ഒറ്റ അടിക്ക് പൂഴി തിന്നത്... "

നല്ല കലിപ്പിലാണ് മറുപടി... പക്ഷെ സിദ്ധു ശ്രദ്ധിച്ചത് കലിപ്പല്ല, മറുപടിയായിരുന്നു... അതേ,

💬 Comments

View all comments