0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 659

എനിക്ക് ഒരു ആവശ്യത്തിനായിരുന്നു.. ഇനി കുഴപ്പമില്ല, നീ എടുത്തോ.. "

അത് കൊടുക്കുമ്പോൾ തെല്ലൊരു സങ്കടത്തോടെ അവൻ പറയുന്നത് കേട്ട് സിദ്ധു ഒന്ന് ചിന്തിച്ചു...

" വല്ലവരെയും ഇത് കൊടുത്ത് മയക്കി പണിയാനായിരിക്കും.. അല്ലേ..?? "

സത്യം അറിയാൻ വേണ്ടി ചുമ്മാ സിദ്ധു ഒരു ചൂണ്ടയിട്ടു..

പിന്നെ കയ്യിൽ നിന്നും ആദ്യം ചെയ്തത് പോലെ സാധനം ഉള്ളിലേക്ക് വലിച്ച് കേറ്റി.. വീണ്ടും ഒരിക്കൽ കൂടി തലച്ചോറിൽ ഉത്സവത്തിന്റെ വെടികെട്ടു പോലെ ആഘോഷം തുടങ്ങി..

" ആയിരുന്നു.. അതിനി പറഞ്ഞിട്ട് കാര്യമില്ല, നീ എടുത്തില്ലേ .. ഞാൻ നാളെ നോക്കിക്കോളാം.. "

ചിന്നൻ വലിയൊരു ത്യാഗം ചെയ്ത പോലെ പറഞ്ഞപ്പോൾ സിദ്ധു ചിരിച്ചു..

" ഇനി വാങ്ങുമ്പോൾ എനിക്കൂടി വാങ്ങിക്കോ... ഞാൻ ഉപയോഗിക്കില്ല, വേറൊരു ആവശ്യത്തിനാ."

സിദ്ധുവും ഒരു കള്ളചിരിയോടെ പറഞ്ഞപ്പോൾ ചിന്നനും ചിരി വന്നു.. പക്ഷെ ആർക്ക് വേണ്ടി എന്നു രണ്ടുപേരും ചോദിച്ചില്ല...

" പിന്നെ നീയെനിക്കൊരു ഉപകാരം കൂടി ചെയ്യണം, ആ പന്നൻ ഏതാണെന്നും അവൻ നാളെ അവിടെ വരുന്നുണ്ടെങ്കിൽ ഒന്നൂടി കാണാനും ഉള്ള അവസരം നീ ഉണ്ടാക്കി തരണം "

തമാശ മാറ്റി ഇത് വളരെ ഗൗരവത്തോടെയായിരുന്നു സിദ്ധു പറഞ്ഞത്.. ഏറ്റെന്ന് ആംഗ്യം കാണിച്ചു ചിന്നൻ പോവാനായി എണീറ്റു..

" പോവുമ്പോൾ ചിറക്കൽ കേറി ഞാൻ നാളെ രാവിലെ വന്നോളൂമെന്ന് പറഞ്ഞേക്ക്... ഇവിടെയാണെന്നൊന്നും പറയാൻ നിക്കണ്ട.. "

അതിനും തലയാട്ടി ചിന്നൻ സൈക്കിളിൽ കയറി ചവിട്ടി നീങ്ങി ....

ചിന്നൻ പോയപ്പോൾ സിദ്ധു ലൈറ്റ് ഓഫാക്കി, ഉടുത്ത മുണ്ട് ഊരി ചുമ്മാ ശരീരത്തിലിട്ടു...ലഹരി പതിയെ

💬 Comments

View all comments