0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 700

ഇരുന്നിരുന്നത്..

അത്രയും നേരം അവൻ ആഗ്രഹിച്ച രണ്ടുപേർ കൂടെ തൊട്ടുരുമ്മി ഉണ്ടായിട്ടും വേദന ഒരു പൊടിക്ക് പോലും അതൊന്നും ആസ്വദിക്കാൻ അനുവദിച്ചില്ല....

വേസ്റ്റ് തുണികളുമായി കുട്ടികൾ താഴേക്ക് പോയപ്പോൾ ലക്ഷ്മിയമ്മ വേദന കൊണ്ട് ഞെരങ്ങുന്ന സിദ്ധുവിനരികിൽ വന്നിരുന്നു..

" മേല് തൊടക്കാൻ ആളെ ഇപ്പൊ വിടണോ അതോ വൈകീട്ട് മതിയോ..? "

" വൈകീട്ട് മതി, ഇപ്പൊ ഒന്നും വേണ്ടോ..!! പണ്ടാരം പിടിച്ച വേദന എന്നേം കൊണ്ടേ പോകൂ... "

അവരുടെ ചോദ്യത്തിന് മറുപടി കൊടുത്തുകൊണ്ട് സിദ്ധു കിടക്കയിൽ നിന്നും ഞെളിപിരി കൊണ്ടു എഴുന്നേറ്റു ...പിന്നെ മുണ്ട് ശെരിക്ക് ഉടുത്തു വീണ്ടും കിടന്നു ഞെരങ്ങി..

" ഒന്ന് മാറട്ടെ, ആ കാലന്റെ തലമണ്ട ഞാൻ അടിച്ചുപൊളിക്കും... അവന്റെ അമ്മായിടെ ****"

പറയാൻ വന്ന തെറി പിറുപിറുപ്പിൽ ഒതുക്കികൊണ്ട് അവൻ മുരണ്ടു..

" ഒന്നും വേണ്ട, ഇനിയെങ്കിലും ഞാൻ പറഞ്ഞത് കേക്കണം...ഇതൊക്കെ സംഭവിക്കാനുള്ളതായിരുന്നു അത് സംഭവിച്ചു... ഇതിന്റെ മേലെ ഇനിയൊരു പ്രശ്നം ഉണ്ടാവില്ലെന്നു എനിക്ക് വാക്ക് താ... "

ഗൗരവത്തോടെയാണ് ലക്ഷ്മിയമ്മ പറഞ്ഞത്.. സിദ്ധു അവരുടെ മുഖത്തേക്ക് നോക്കി.. എന്ത് ചെയ്യണം എന്നൊരു സന്ദേഹം അവനിൽ ഉണ്ടായി..

" വാക്ക് തന്നില്ലെങ്കിൽ ഞാൻ ഇവിടെ ഇനി നിക്കൂല, ഞാൻ എന്റെ വീട്ടിലേക്കു പോവും.. എനിക്ക് വയ്യ ഇതൊന്നും കാണാൻ.."

നിർബന്ധം പറഞ്ഞുക്കൊണ്ട് ലക്ഷ്മിയമ്മ പോകാൻ എഴുന്നേറ്റു.. സിദ്ധു പെട്ടെന്ന് അവരുടെ കയ്യിൽ പിടിച്ചു..

" ഇനി ഞാനായിട്ട് ഒന്നിനും പോവൂല,
സത്യം !! "

അവൻ അവരുടെ ഉള്ളംകയ്യിൽ സത്യമിട്ടു.. അവരുടെ മുഖം തെളിഞ്ഞു..

" അല്ല, കോളേജിൽ

💬 Comments

View all comments