Chapter Title : നീലക്കൊടുവേലി 4 [Fire blade]
ഗൗരവം കലർത്തി സിദ്ധു അവളോടായി പറഞ്ഞു..
" ഓ... അതൊക്കെ ഞാൻ ഇന്നലേം കണ്ടതാ.. അതും പറഞ്ഞു പേടിപ്പിക്കേണ്ട.."
അവൾ പുച്ചത്തിൽ ചുണ്ട് കോട്ടി കൊണ്ട് പതിയെ പിറുപിറുത്തു , കൈകെട്ടി നിന്ന് വേറെ എവിടേക്കോ നോക്കിയാണ് പറച്ചിൽ..
പിറുപിറുത്തതാണെങ്കിൽ കൂടി സിദ്ധു അത് കേട്ടു, അമ്മേ... അപ്പൊ ആ സംശയവും മാറി... ഇന്നലെ ഉച്ചക്ക് ഒന്നും ഇടാതെയല്ലേ ഉണ്ടായിരുന്നത്... നന്നായി..!
" എന്നിട്ട് ഞാൻ മനഃപൂർവം ചെയ്തതാണെന്നു പറഞ്ഞു നിന്റെ മറ്റവൾ ബഹളത്തിനൊന്നും വന്നില്ലല്ലോ, എന്തേ ഇത് അവളോട് മൊഴിഞ്ഞില്ലേ..?"
സിദ്ധു കളിയാക്കിക്കൊണ്ട് ചോദിച്ചപ്പോൾ അവൾ അവന്റെ അടുത്ത് വന്ന് കൈ കെട്ടി നിന്നുകൊണ്ട് കണ്ണിലേക്കു നോക്കി..അവളുടെ ദേഹത്തിന്റെ മണം അവന്റെ നാസികകളെ ഉണർത്തി..
" ഇന്നലെ സിദ്ധുവേട്ടൻ ശെരിക്ക് ഉറങ്ങുവാരുന്നു.. പക്ഷെ അന്നൊക്കെ ഉറക്കം നടിച്ചതും... "
അതുവരെ കുസൃതി നിറഞ്ഞ അവളുടെ മുഖം ആ പറഞ്ഞത് സീരിയസ് ആയാണെന്ന് അവളുടെ കണ്ണിൽ നിന്നും അവന് മനസിലായി....
പ്രാക്ടിസിനിടക്ക് മനഃപൂർവം തൊട്ടും തലോടിയും സുഖിച്ചത് അവൾ സൂചിപ്പിച്ചതാണ്..സിദ്ധുവിന്റെ കണ്ണുകൾ അവളുടെ നോട്ടം നേരിടാനാകാതെ താഴ്ന്നു..
" അതേടീ , ഞാൻ മനഃപൂർവം ചെയ്തതാ... എനിക്ക് ഇതൊക്കെ കണ്ടപ്പോ പിടിക്കാൻ തോന്നി, പിടിച്ചു, ഞാൻ ഒരു സന്ന്യാസിയല്ല.. അതോണ്ട് ഇനി എന്റടുത്തു വരണ്ട.. "
അവളിൽ നിന്നും അകന്ന് കട്ടിലിലേക്ക് ഇരുന്നുകൊണ്ട് സിദ്ധു പറഞ്ഞു..
" ശെരി, അങ്ങാനാവട്ടെ.. "
ഉദാസീനമായി അങ്ങനൊരു മറുപടി കൊടുത്ത ശേഷം നീതു അവൻ കഴിച്ച പാത്രവുമെടുത്തു പടികൾ ഇറങ്ങി പോയി..
ഇവരുമായി കൂടുതൽ അടുക്കുന്തോറും ചീത്തപ്പേരു വരും, കാരണം
💬 Comments
View all comments