Chapter Title : നീലക്കൊടുവേലി 4 [Fire blade]
കാണിച്ചു ..
" ഇത് പോരാ.. എന്നോട് പറയണം ഒന്ന് സഹായിക്കൂ എന്ന്... അപ്പൊ ചെയ്യാം.. "
ഇത്ര നേരം താൻ ബലം പിടിച്ചതിന്റെ പണിയാണ് അവൾ തരുന്നതെന്നു സിദ്ധുവിന് മനസിലായി. പക്ഷേ ദേഷ്യത്തിന് പകരം അതെല്ലാം ആസ്വദിക്കാനാണ് അവന് തോന്നിയത്...
" അങ്ങനെ ഞാൻ പറഞ്ഞിട്ട് നീയെന്നെ സഹായിക്കണ്ടടീ "
പുച്ഛം മുഖത്ത് വിതറിക്കൊണ്ട് സിദ്ധു പറഞ്ഞു, ശേഷം ഒരു അടി കൂടി മുന്നോട്ട് വെച്ചെങ്കിലും മുണ്ട് പോകുമെന്ന് ഉറപ്പായി..
നീതു വീണ്ടും പൊട്ടിച്ചിരിച്ചു... ചിരിച്ചു ചിരിച് അവളുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു...
പിന്നെ അവന്റെ അടുത്തേക്ക് വന്ന് മുണ്ടിൽ പിടിച്ചു... ഉടുപ്പിക്കാനെന്നോണം നിന്നശേഷം അത് മുഴുവനായും ഉരിഞ്ഞെടുത്തു കട്ടിലിലേക്ക് എറിഞ്ഞു...
എടീ മൈരേ, അത് എടുത്ത് താടീ... "
ഓർക്കാപ്പുറത്തു കിട്ടിയ പണിയിൽ അമ്പരന്ന സിദ്ധു കലിപ്പിൽ അവളെ നോക്കി അലറി ...
" എന്നെ കൊറേ തുണിയുരിച്ചതല്ലേ... ഞാൻ പകരം വീട്ടിയതാ.. "
അവൻ പറഞ്ഞ പച്ചതെറി മൈൻഡ് ചെയ്യാതെ അവൾ പറഞ്ഞു..
അവളുടെ ചിരിയും കുസൃതി നിറഞ്ഞ മുഖവും കണ്ണിന്റെ ചലനങ്ങളും ശ്രദ്ധിച്ച സിദ്ധുവിന്റെ ദേഷ്യം അലിഞ്ഞു...പക്ഷെ അവൾ പറഞ്ഞ കാര്യം..!!
പണ്ടാരമടങ്ങാനായിട്ട് എല്ലാം കൂടെ ഒരുമിച്ചാണല്ലോ... അവൻ വാശിയിൽ ആ ഷെഡ്‌ഡിപ്പുറത്തു തന്നെ ബാത്‌റൂമിൽ പോയി കൈ കഴുകി വന്നു, കട്ടിലിൽ കിടന്ന മുണ്ട് നേരാവണ്ണം ഉടുത്ത ശേഷം അവളെ നോക്കി..
" ഞാൻ വേണെങ്കിൽ ദേ ഈ ഷെഡ്‌ഡി കൂടി ഊരികളഞ്ഞും നടക്കും, അപ്പൊ ഇതുവരെ കാണാത്ത പലതും നീ കാണേണ്ടിയും വരും, മനസ്സിലായോ..?? "
ശബ്ദത്തിൽ ഇത്തിരി
💬 Comments
View all comments