0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 751

വന്നു, അതിന്റെ കുറച്ചു ബുദ്ധിമുട്ട് അവന് നേരിടേണ്ടി വന്നു, ഭാഗ്യത്തിന് തുടയിലെ മുറിവ് ഭേദമായും വരുന്നുണ്ടായിരുന്നു...

അതുപോലെ അവനെ വിഷമിപ്പിച്ച മറ്റൊരു കാര്യം സ്വയംഭോഗം നടക്കുന്നില്ല എന്നതായിരുന്നു...ഇടക്കൊരു തവണ ഇടത്തു കൈകൊണ്ടു ചെയ്ത് നോക്കിയെങ്കിലും ശെരിയായില്ലെന്നു മാത്രമല്ല തുടയിലെ വേദന കൊണ്ടു നിർത്തേണ്ടിയും വന്നു..

അങ്ങനെ ഒരു ഞായറാഴ്ചയായി...ഒരു കല്യാണത്തിനായി ശങ്കരനും നീതുവും പോയി, അന്ന് സിതാര ഒറ്റക്കാണ് മുറിവ് കെട്ടാനായി വന്നത്... ക്ലാസില്ലാത്ത അന്ന് മാത്രമേ അവർ മുറിവ് കെട്ടാറുള്ളു ...അവൾ ഒറ്റക്ക് വന്നത് കണ്ടു സിദ്ധു വായിച്ചുകൊണ്ടിരുന്ന പുസ്തകം മാറ്റിവെച്ചു..

" എവടെ ലക്ഷ്മിയമ്മ..,? "

അവൻ അവളുടെ പുറകിലേക്ക് നോക്കി ആരുമില്ലെന്നു കണ്ടു സംശയത്തോടെ ചോദിച്ചു...

" ആ പെറാനായ ( പ്രസവിക്കാനായ )പശുവിനു എന്തോ വല്ലായ്മ... അതിന്റെ കൂടെയാണ്.. ഞാനിപ്പോ ഇതുവരെ അവിടെയാർന്നു... "

അവൾ വിയർത്തുകുളിച്ചിരുന്നതു കാണിച്ചു തിരിഞ്ഞു മേശയിൽ നിന്നും മുറിവ് കെട്ടുന്ന സാമഗ്രഹികൾ എടുത്ത് അവനരികിൽ ഇരുന്നു..

" ഓഹ്.... അതാണ് നീ വന്നപ്പോ ഒരു മുഷ്‌ക് മണം ലേ..?? "

മൂക്ക് ചുളിച്ചുകൊണ്ട് സിദ്ധു അവളെയൊന്നു കളിയാക്കി...

" എങ്കി പിന്നെ സിദ്ധുവേട്ടൻ തന്നെ ചെയ്തോളൂ.. ഞാൻ പോവാണ്.. "

അവൾ പോവാനെന്ന പോലെ എഴുന്നേറ്റു...സിദ്ധു അവളുടെ കയ്യിൽ പിടിച്ചു അവിടെത്തന്നെ ഇരുത്തി..

" ഞാനൊന്നും പറഞ്ഞില്ലേ...!!

നിന്റെ മണം എനിക്ക് നല്ല ഇഷ്ടാണ്... അത് വരുമ്പോ തന്നെ കടിച്ചു തിന്നാൻ തോന്നും.. "

അവൻ പറഞ്ഞപ്പോൾ അവൾ സംശയത്തോടെ നോക്കി..

" ഇപ്പൊ എന്തോ വൃത്തിക്കേടല്ലേ ഉദ്ദേശിച്ചത്..?? "

അവൾ പിന്നെയും എണീക്കാൻ നോക്കിയപ്പോൾ

💬 Comments

View all comments