0%

Chapter Title : നീലക്കൊടുവേലി 7 [Fire blade]

Author : Kambikathakal Read All Parts 584

" ഏയ്‌ ഇല്ലാ.... മൂന്നാല് ദിവസം അവധിയാണ്.. "

നീതു മറുപടി കൊടുത്തു...

" അത് നിക്കട്ടെ....ഇതൊക്കെ എടുത്തു എങ്ങോട്ടാ പോണത് പറഞ്ഞില്ലല്ലോ... "

നീതു വിടാനുള്ള ഭാവമില്ല..സിതാര ഭക്ഷണം കഴിച്ചുകൊണ്ട് ചോദ്യവും ഉത്തരവും ശ്രദ്ധിക്കുന്നുണ്ട്..

" സിദ്ധുമോൻ ഇപ്പൊ എന്നും പാടത്തെ നെല്ല് ഇടുന്ന വീട്ടിൽ വായിക്കാൻ പോവാറുണ്ട്..അതിന് പോവാ...."

സിദ്ധു മറുപടി കൊടുക്കാൻ വഴിയില്ലെന്ന് തോന്നിയപ്പോൾ ലക്ഷ്മിയമ്മ തന്നെ കള്ളി വെളിച്ചത്താക്കി...

" ഓഹോ..അങ്ങനേം നടക്കുന്നുണ്ടോ ഓരോന്ന്.... "

നീതു കൊള്ളാലോ എന്ന അർത്ഥത്തിൽ സിദ്ധുവിനെ നോക്കി... പിന്നെ സിതാരയെയും...

അവൾ പക്ഷെ ചെറിയ എന്തോ ആലോചനയിലാണെന്നു തോന്നുന്ന വിധം തല താഴ്ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു..

" അതൊക്കെ വൃത്തിയാക്കി ഒരു വീടിന്റെ കോലത്തിൽ ആക്കിവെച്ചിട്ടുണ്ട്... എല്ലാ ആഴ്ച്ചയിലും ആരെക്കൊണ്ടെങ്കിലും വൃത്തിയാക്കും...

ഇന്നിപ്പോ ആ സുധേന്റെ പെണ്ണ് ചെല്ലും, അപ്പഴേക്കും മോന് അങ്ങോട്ട് എത്തണം.. "

ലക്ഷ്മിയമ്മ വലിയ കാര്യമെന്നപ്പോൾ പറഞ്ഞു തീർത്തു..

സിതാര പെട്ടെന്ന് സിദ്ധുവിന്റെ കണ്ണുകളിലേക്കു സംശയത്തോടെ തറപ്പിച്ചു നോക്കി...പിന്നെ എന്തെങ്കിലുമാവട്ടെ തനിക്കിതിൽ എന്ത് കാര്യമെന്ന മട്ടിൽ ചുണ്ട് കോട്ടി അവൾ കൂൾ ആയെന്നു തോന്നിപ്പിച്ചു ഭക്ഷണം തുടർന്നു.. ഇതൊരു മൂന്നു സെക്കൻഡിൽ കഴിഞ്ഞതുകൊണ്ട് ബാക്കിയുള്ളവർ ശ്രദ്ധിച്ചില്ല..

സിദ്ധുവിന്റെ ഉള്ളിൽ ചിരിപ്പൊട്ടി... അവൾക്ക് മനസിലായാൽ പോട്ടെ പുല്ലെന്നു കരുതി അവനും ഫുഡ് തുടർന്നു...

ഇതിപ്പോ തന്നെ അവൾ ഒഴിച്ചുവിട്ടിരിക്കുന്ന മട്ടാണ് കാണുന്നത്... അങ്ങനെ ആണെങ്കിൽ രക്ഷപ്പെട്ടു... അവൾ നീതുവിനെ പോലെ അല്ല ബുദ്ധി കൂടിയ ഐറ്റം ആണ്, ചിന്തിച്ചു കൂട്ടി കാര്യം മനസിലാക്കിയാൽ അത് വഴി വല്ല പാരയും വന്നാലോ എന്ന്

💬 Comments

View all comments