0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 737

ഓഹ്.... ഇന്ന് അവൾ ഇവിടെ വന്നിട്ടുണ്ടെന്നു അയാൾ പറഞ്ഞു അറിഞ്ഞതാണല്ലേ....?? കൊള്ളാം...!! "

സിദ്ധു മുരണ്ടു....

" ഇനി ആ പേര് കൂടി പറ, ഏതാ ആ മൊതല്..?? "

സിദ്ധു പിടുത്തം മുറുക്കികൊണ്ട് ചോദിച്ചു..

" അത് പിന്നെ .... ആാാാ..... വിട്,വിട്, ഞാൻ പറയാം...... "

അവൻ ആശ്വാസത്തിനായി പരതി കൊണ്ട് പറഞ്ഞു...സിദ്ധു പിടി ഒന്ന് അയച്ചു.

" കുഞ്ഞി..... നീ അറിയാൻ വഴിയില്ല...

പേര് കേട്ട് സിദ്ധു ഒന്ന് ഞെട്ടി... അവളെ തനിക്കറിയില്ലെന്നാണ് ഈ മൈരൻ കരുതിയിരിക്കുന്നത്..അത് ഏതായാലും അങ്ങനെ തന്നെ നിക്കട്ടെ..

" അവളെന്തിനാ ഈ വക നുണകളൊക്കെ നിന്നോട് പറയണത്...? അവൾ എവിടുന്നാ കണ്ടത്..? "

സിദ്ധു അറിയാത്ത ഭാവത്തിൽ ചോദിച്ചു..

" നിന്റെ വീട്ടിൽ അവളും ജോലിക്ക് വരുന്നുണ്ട്... അവൾ കണ്ടിട്ടുണ്ട് നീ ഓരോന്ന് പറഞ്ഞ് കിന്നരിക്കുന്നത്... "

സിദ്ധു അവന്റെ മുകളിലെ പിടുത്തം വിട്ടു.... അപ്പുണ്ണി എണീറ്റ് കൈ രണ്ടും കുടഞ്ഞു...

" നീയും കുഞ്ഞിയും തമ്മിൽ എന്താ ബന്ധം..? "

സിദ്ധു അപ്പുണ്ണിയെ സൂക്ഷിച് നോക്കികൊണ്ട്‌ ചോദിച്ചു... അപ്പുണ്ണി മറുപടി പറയാതെ വേദയുള്ള ഭാഗങ്ങൾ തിരിച്ചും മടക്കിയും നോക്കി.. പിന്നെ ഞൊണ്ടി ഞൊണ്ടി പുറത്തേക്ക് നടന്നു...

" ഇതിനൊക്കെ പകരം എനിക്ക്‌ പറ്റുന്ന പോലെ നിനക്കും ഞാൻ തരും, നീ മനസ്സിൽ വെച്ചോ... "

പോവുന്നതിനിടയിൽ പറഞ്ഞു കൊണ്ട് അപ്പുണ്ണി നടന്നു...

" അതാണ് നിനക്കെന്നെ തീരെ അറിയില്ലെന്ന് ഞാൻ മുന്നേ പറഞ്ഞത്... വെറുതെ ഒന്ന് അന്വേഷിച്ചു നോക്ക്, പകരം വീട്ടാൻ എന്നിട്ട് വന്നാൽ മതി...."

💬 Comments

View all comments