Chapter Title : നീലക്കൊടുവേലി 8 [Fire blade]
അമ്മയോട് പറഞ്ഞു ഏൽപ്പിച്ച ശേഷം തിരികെ ചിറക്കലേക്ക് തിരിച്ചു...
വീട്ടിലേക്ക് വന്നു കോണിപ്പടി കേറുമ്പോളാണ് ഹാളിലുള്ള മരടീപ്പോയ് തുറന്നു കുനിഞ്ഞു നിന്നു കൊണ്ട് എന്തോ എടുക്കുന്ന നീതുവിനെ കണ്ടത്...
നല്ല ഷേപ്പിൽ തള്ളി നിൽക്കുന്ന ആകൃതിയൊത്ത ചന്തി കണ്ടപ്പോൾ സിദ്ധുവിന്റെ കൈ തരിച്ചു.. രാവിലെ മുതൽ ധന്യയെ കെട്ടിമറിഞ്ഞ ഫീലും കൂടി മൂത്തപ്പോൾ ശബ്ദമുണ്ടാക്കാതെ ചെന്ന് ചന്തിക്ക് ഒരു അടി വെച്ച് കൊടുത്തു...
" അഹ് മ്മേ....... "
പേടിയും വേദനയും കൂടിക്കലർന്ന ശബ്ദത്തിൽ തുള്ളിക്കൊണ്ട് അവൾ എണീറ്റു, ചന്തി ഉഴിഞ്ഞു കൊണ്ട് അവൾ കനപ്പിച്ചു നോക്കി... ആ മറുകിലേക്ക് നോക്കിയ സിദ്ധു അബദ്ധം തിരിച്ചറിഞ്ഞു...അത് സിതാര ആയിരുന്നു..!!"
" എന്താ ഈ കാണിക്കണേ ..? "
ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് അവൾ നിന്നു പല്ലിറുമ്മി...
" എപ്പളും ഇങ്ങനെ ദേഷ്യപ്പെടാതെ ഇത്തിരി സ്നേഹം കാണിക്കേടോ....ഇതൊക്കെ എനിക്കുള്ളത് തന്നെ അല്ലേ..!!"
അവളുടെ കവിളിൽ കൊഞ്ചലോടെ നുള്ളി പറഞ്ഞു കൊണ്ട് സിദ്ധു തിരിഞ്ഞു കോണിപ്പടി ഓടിക്കയറി...
ഒന്ന് രണ്ട് പടി കയറി അവളെ തിരിഞ്ഞു നോക്കുമ്പോൾ കുട്ടിക്കലം പോലെ വീർപ്പിച്ച കവിളും ദേഷ്യം കൊണ്ട് വില്ല് പോലെ നിൽക്കുന്ന പുരികവുമായി അവനെ നോക്കി നിൽക്കുന്നുണ്ട്, കണ്ണടിച്ചു കൊണ്ട് അവൻ ബാക്കി കൂടി കയറി മുകളിൽ പോയി... കയ്യിൽ കിട്ടിയാൽ ചെലപ്പോ കൊന്നേനെ പിശാശ്...!!
സന്ധ്യക്ക് ഊഞ്ഞാലിൽ കിടന്നു വിശ്രമിക്കുമ്പോളാണ് ചിന്നന്റെ വരവ്... സിദ്ധു ആടുന്നതും നോക്കി ചിരിയോടെ വന്ന ചിന്നനോട് അടുത്തുള്ള മരക്കുറ്റിയിൽ ഇരിക്കാൻ സിദ്ധു ആംഗ്യം കാണിച്ചു...
" ചിന്നാ..... നീയും കുഞ്ഞിയും ഇഷ്ടത്തിലായിട്ട് ഒത്തിരി നാളായോ..??
💬 Comments
View all comments