Chapter Title : നീലക്കൊടുവേലി [Fire blade]
പറഞ്ഞാൽ അവരെ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സാധിച്ചിരുന്നില്ല, സിതാരയുടെ ചുണ്ടിനു മുകളിൽ ഉള്ള ഒരു കുഞ്ഞു മറുക് മാത്രമായിരുന്നു അവിടെയുള്ള രക്ഷ, അതും അടുത്ത് വരുമ്പോൾ മാത്രമേ അറിയുകയുള്ളൂ...
വെളുപ്പ് എന്ന് പറയാവുന്ന നിറം അതിൽ ഭംഗിയുള്ള മുഖം, ചന്തി മറക്കുന്ന മുടി, ഇത് അവരുടെ സ്വത്തായിരുന്നു..
മുൻപ് സിദ്ധുവിന്റെ മുൻകോപവും അവരോടുള്ള പുച്ഛവും അവനിൽ നിന്നു അവരെ അകറ്റി നിർത്തി... പലപ്പോളും തറവാടിന്റെ പലയിടങ്ങളിൽ വെച്ചും മുഖത്തോട് മുഖം മുട്ടിയാൽ പോലും അവരെ ഒരു മനുഷ്യജീവിയെന്ന രീതിയിൽ നോക്കാൻ പോലും സിദ്ധു ശ്രമിച്ചിരുന്നില്ല,അവന് അവരെന്നാൽ ശരീരത്തിൽ ചോരകുടിക്കാൻ വന്നിരിക്കുന്ന കൊതുകിനെ പോലെ അവന്റെ സ്വന്തമായതൊക്കെ ഊറ്റാൻ നടക്കുന്ന രണ്ടു ജീവികൾ മാത്രമായിരുന്നു..അതു മനസിലാക്കി കൊണ്ടുതന്നെ അവനെ കാണുന്നതിനുള്ള അവസരം അവരും മനപ്പൂർവം ഒഴിവാക്കി..
പക്ഷെ അനാഥനായ അവനോട് സ്വന്തം അച്ഛനും അമ്മയും കാണിക്കുന്ന സ്നേഹത്തിന് അവർ ഒരു നോക്കുകൊണ്ടുപോലും ഇഷ്ടക്കേട് കാണിച്ചതുമില്ല... ശങ്കരനെ പോലെ ഈ കാണുന്നതെല്ലാം സിദ്ധുവിന്റെ മാത്രമാണെന്ന് അവരും സന്തോഷത്തോടെ വിശ്വസിച്ചു....
പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ സിദ്ധു അവരെക്കുറിച്ച് മറ്റൊരു രീതിയിൽ അതുവരെ ഓർത്തുപോലും ഉണ്ടായിരുന്നില്ല.. പക്ഷെ ഇന്നത്തെ കാഴ്ച സ്വതവേ ആർത്തിക്കാരനായ അവന്റെ ചിന്തകളെ ഒന്നുകൂടി മാറ്റി...
അവർ ആരുടെ മക്കളാണ് എന്നുള്ള ബോധം അവനിൽ ഒരു അലോസരമുണ്ടാക്കിയെങ്കിൽ പോലും തീ പിടിച്ച മനസ് അതിനെ തരണം ചെയ്തു... അവരെ കൂടപ്പിറപ്പുകളോ സ്വന്തങ്ങളോ ആയി കാണേണ്ട ബാധ്യത അവൻ മനപ്പൂർവം തിരസ്കരിച്ചു...
സിതാര ഏതാണ്ട് 5 അടി ഉയരവും കാണുമ്പോൾ മെലിഞ്ഞതെന്നു തോന്നിക്കുന്ന കുട്ടിയാണ്, അങ്ങനെയല്ലെന്നു ഇന്നാണ് സിദ്ധുവിന് മനസിലായത്...ആവശ്യത്തിനുള്ള തടിയും അനുബന്ധ
💬 Comments
View all comments