0%

Chapter Title : നീലക്കൊടുവേലി [Fire blade]

Author : Kambikathakal Read All Parts 711

കട്ടിലിന്റെ മുകളിൽ ഇട്ടു, ശേഷം എന്നെ അങ്ങോട്ട് കമിഴ്ത്തി കിടക്കാനായി സഹായിച്ചു...എന്നെ തിരിച്ചു കിടത്തുമ്പോൾ അവരുടെ രൂക്ഷമായ വിയർപ്പ് മണം സിദ്ധു അറിഞ്ഞു.. ഒരു കറുത്ത ജാക്കറ്റും പൊക്കിളിനു മുകളിൽ ഉയർത്തി കെട്ടിയ മുണ്ടും വെളിച്ചെണ്ണ കാറിയപോലുള്ള മണവും ആയിരുന്നു അവർക്ക്‌...ആദ്യം ആ മണം അടുത്തറിഞ്ഞപ്പോൾ അവനു എന്തോ വിമ്മിഷ്ടം തോന്നി... അത് പുറത്തുകാണിക്കാതെ അവൻ കിടന്നു..

" നാണു വൈദ്യരുടെ അവിടെ ഞാൻ കുറച്ചുകാലം പോയിട്ടുണ്ട്... പെണ്ണുങ്ങൾക്കുള്ള ഉഴിച്ചിൽ ഞാനാണ് ചെയ്തേര്ന്നത്..."

എന്റെ പുറത്തു അവിടവിടെ തൊട്ടുനോക്കിക്കൊണ്ട് അവർ പറയുന്നുണ്ടായിരുന്നു..

" എന്നിട്ടെന്തേ പിന്നെ അവിടന്ന് പൊന്നേ..?? "

ചോദ്യം ലക്ഷ്മിയമ്മയുടെ വകയാരുന്നു...

" ആദ്യമൊക്കെ വല്ല്യേ കുഴപ്പില്ലാരുന്നു, പിന്നെ ദിവസോം അഞ്ചും ആറും ഉഴിച്ചിലൊക്കെ ആയപ്പോൾ എനിക്ക് ഊരവേദന തൊടങ്ങി...

മറ്റുള്ളവർക്ക് ഉഴിഞ്ഞു ഉഴിഞ്ഞ് ഞാൻ കിടപ്പിലാകും എന്ന് തോന്നിയപ്പോൾ നിർത്തിയതാ... വിചാരിക്കുന്ന പോലെ അല്ല ലക്ഷ്മിയമ്മേ രാത്രി കിടക്കുമ്പോ ജീവൻ പോവും, ഇവിടെ വന്നതിനു ശേഷമാണ് അത് കൊറഞ്ഞത്...

അങ്ങേരു കൊറേ മരുന്നൊക്കെ എനിക്കും തന്നാരുന്നു, അതോണ്ടൊന്നും കുറവില്ലാഞ്ഞിട്ട് ഞാൻ ടൗണിൽ ആശുപത്രി കേറി ഇംഗ്ലീഷ് മരുന്ന് കുടിച്ചിട്ടാണ് പിന്നെ കൊറഞ്ഞത്..."

അവർ ആ വേദയുടെ ഓർമയിൽ ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു... അതിനോടൊപ്പം എന്റെ ക്ഷതം പരിശോധിക്കുന്നും ഉണ്ടായിരുന്നു...

" എന്നിട്ട് പിന്നെ എന്തിനെ ഇപ്പൊ ഉഴിയാൻ വന്നത്.. ഇനീം കൂടൂലേ വേദന..? "

ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം ലക്ഷ്മിയമ്മ അവരോട് ചോദിച്ചു...

" ഓഹ്, അതൊന്നും സാരമില്ല, ഇതിപ്പോ ചെറിയ കേസല്ലേ...ഊരവേദനയുടെ സുഖം എനിക്ക് നന്നായിട്ടറിയാം... "

വേദനയുള്ള

💬 Comments

View all comments