Chapter Title : നീലക്കൊടുവേലി [Fire blade]
ഭാഗത്തു കുറച്ചു ശക്തിയിൽ അമർത്തി അവർ പറയുമ്പോൾ ഞാൻ ചുണ്ടുകൾ കടിച്ചുപ്പിടിച്ചു ഞെളിപിരി കൊണ്ടു...
" ഞാനിതൊന്നു ഇത്തിരി താഴ്ത്തി വെക്കുന്നുണ്ട് ട്ടോ..."
ഞാൻ ഇട്ടിരുന്ന ബർമുഡയുടെ ഇലാസ്റ്റിക് അൽപ്പം താഴേക്ക് താഴ്ത്തി അവർ പറഞ്ഞു...
പിന്നീട് കിടക്കേണ്ട രീതിയിൽ എന്നെ കിടത്തി കൊണ്ടു കുറച്ചു എണ്ണ ഏതൊക്കെയോ മിക്സ് ചെയ്ത് ശേഷം എന്റെ പുറത്തേക്ക് മുകളിൽ നിന്നും താഴേക്ക് ഒഴിച്ചു...
പിന്നെ ആ എണ്ണ ഒലിച്ചു പോവുന്നതിനു മുൻപായി അവർ കൈ വെച്ച് തിരുമ്മി തുടങ്ങി..... ഒരു സ്ത്രീയുടെ കൈക്ക് വേണ്ട മൃദുലതയായിരുന്നില്ല അവർക്ക്, ഇത്തിരി പരുക്കനായ ഉള്ളം കയ്യും ശക്തിയുള്ള കൈകളും അത് അവരുടെ ഉഴിച്ചിലിൽ സിദ്ധു അനുഭവിച്ചറിഞ്ഞു...
വർഷങ്ങൾ ചെയ്തു തഴമ്പിച്ച പ്രാവീണ്യം അവർ ശെരിക്കും കാണിച്ചു... അവന്റെ ചന്തിക്ക് മുകളിൽ കയറി ഇരുന്നായിരുന്നു ഭൂരിഭാഗം സമയവും അവർ ഉഴിഞ്ഞത്..... അവരുടെ ചന്തി തന്റെ ചന്തിയോട് ചേരുന്ന സമയത്തു ഒരു സുഖമൊക്കെ തോന്നുന്നുണ്ടെങ്കിലും അവരുടെ വൃത്തിക്കുറവ് അവനിൽ കുറച്ചു അലോസരം ഉണ്ടാക്കി.. മാത്രമല്ല ഓരോ ഉഴിച്ചിലിലും അവൻ സ്വർഗം കാണുകയായിരുന്നു.. ചതഞ്ഞ ഭാഗങ്ങൾ മസിലിലും ഞെരമ്പിലും കശേരുക്കളിലെല്ലാം അവരുടെ കൈകൾ ഓടിനടന്നു....പലപ്പോളും തിരുമ്മി തിരുമ്മി ആ ഭാഗങ്ങൾ ചൂടായി...ചതഞ്ഞ ഭാഗങ്ങളിലെ നേരെല്ലാം ഉഴിഞ്ഞ് ഇറക്കി, രക്തയോട്ടം വർധിപ്പിക്കാനുള്ള മസ്സാജും അവർ ഇടക്ക് ചെയ്യുന്നുണ്ടായിരുന്നു..
അത്യാവശ്യം അധ്വാനമുള്ള ഏർപ്പാടായതുകൊണ്ട് തന്നെ അവരുടെ വിയർപ്പ് അവന്റെ ദേഹത്തേക്ക് ഇടക്ക് പതിക്കാൻ തുടങ്ങിയതും ആദ്യം അറപ്പ് തോന്നിയെങ്കിലും വേദന മാറാനാണല്ലോ എന്ന ചിന്ത നിശബ്ദനാക്കി...അതുപോലെ വിയർപ്പ് കൂടിയതോടെ ആദ്യത്തെക്കാൾ വിയർപ്പ് വാസനയും അവിടെ പരന്നു...
വേദനകൊണ്ടും ശരീരം
💬 Comments
View all comments