Chapter Title : നീലത്താമര [Hudha]
ഓരോന്നു ! ഓഹ് വല്ല സിഫിലിസും പിടിക്കും കണ്ണു കിട്ടിയിട്ട്"
"അതിമോഹം ആണ് ഉണ്ണി അതിമോഹം . ഞാൻ പ്രൊഫെഷനൽ പ്ലേയർ ആണ് .."
"നിനക്കു ഇതൊക്കെ എങ്ങനെ സാധിക്കുനന്നെടാ ഉവ്വെ" ഉണ്ണി പുകച്ചുകൊണ്ട തന്നെ കട്ടിലിൽ വന്നിരുന്നു
"സോ സിംപിൾ.. കഴിവ് എന്നു പറയും ഇറ്‌സ് എ ടാലന്റ് ബോയ്!"
മനു ഇരുത്തി ഒന്നു വലിച്ചുകൊണ്ട് കട്ടിലിലേക്ക് വീണു
പിറ്റേന്ന് രാവിലെ വാതിലിൽ നിർത്താതെ ഉള്ള മുട്ടു കേട്ട് ആണ് മനു ഉണർന്നത്
ഉണ്ണി ഇതൊന്നും അറിയാതെ തൊട്ട് അപ്പുറത്തു കിടക്കുന്നു
ബോക്സർ മാത്രം ഇട്ടിരുന്ന കൊണ്ട് ആരാ എന്നു മനു വിളിച്ചു ചോദിച്ചു
"ഞാനാടാ നിന്റെ ചേച്ചി "
കോട്ടുവായിട്ടു കൊണ്ട് മനു എണീറ്റു വാതിൽ തുറന്നതും പൂജയുടെ അഞ്ചു വയസുകാരൻ മകൻ ആയുഷ് അകത്തേക്ക് ഓടി കയറി
" ഈ കുരിപ്പും ഉണ്ടായിരുന്നോ..ആഹാ ചേച്ചികുട്ടി സാരി ഒക്കെ ഉടുത്ത ആണല്ലോ "
"നല്ല ഫോമിൽ ആയിരുന്നു എന്ന് തോന്നുന്നു" പൂജ മുഖം ചുളിച്ചു കൊണ്ട് കട്ടിലിലേക്ക് നോക്കി
അപ്പോഴേക്കും ആയുഷ് ചാടി ഉണ്ണിയുടെ പുറത്തു കയറിയിരുന്ന ഉണ്ണിയെ എണീപ്പിചിരുന്നു
"മോർണിംഗ് ചേച്ചി"
"ദേ അവിടെ കാണിക്കുന്ന സ്വഭാവം ഇവിടെ വന്ന് എടുത്താൽ ഉണ്ടല്ലോ .. രണ്ടിനെയും പറപ്പിക്കും ..ഓർത്തോ"
"എന്റെ ചേച്ചി ഗോവ പോയി വന്നതിന്റെ ഒരു ആഘോഷം ഒരേ ഒരു പഫ്.. അത്രേ ഉള്ളു " ഉണ്ണി കണ്ണു തിരുമ്മി എണീറ്റു
"ഉവ്വ് അത് കാണാനും ഉണ്ട് .. വേഗം കുളിച്ച് രാജകുമാരന്മാർ താഴേക്ക് ഇറങ്ങിക്കോ .. ഇവിടെ കുറെ ആവശ്യങ്ങൾ
💬 Comments
View all comments