0%

Chapter Title : നീലത്താമര [Hudha]

Author : Kambikathakal Read All Parts 289

ഒക്കെ ഉണ്ട് ..കിടക്കുന്നു വെയിൽ അടിക്കുന്ന വരെ ..വാടാ ഇങ്ങോട്ട് ." പൂജ ആയുഷിനെയും വലിച്ചു താഴേക്കു ഇറങ്ങി

"ചേച്ചി രാവിലെ കലിപ്പ് ആണല്ലോ "

"നി വന്നല്ലേ ഉള്ളു മോനെ.. ഇന്നലെ വരെ എന്റെ തന്തയും നിന്റെ തന്തയും കൂടി എന്നെക്കൊണ്ട് ആയിരുന്നു അടിമപ്പണി ..ഇപ്പോ കൂട്ട ആയി എനിക്ക് ..സമാധാനം ആയി.."

ഉണ്ണി അലമാര തുറന്നു കുളിച്ചു മാറാൻ ഉള്ള ഡ്രസ് എടുത്തു ബാത്റൂമിലേക്ക് കയറി

ഉണ്ണിയുടെ കൂടെ താഴേക്ക് ഇറങ്ങുമ്പോൾ ആണ് തറവാട്ടിൽ കല്യാണം ഇത്രേ വലിയ ആഘോഷം ആണെന്ന് മനു അറിയുന്നത്

ഒരു ജാഥ നടത്താൻ ഉള്ള ആളുകൾ അവിടെ ഉണ്ട്

ദാസും ഫാമിലിയും ബാംഗ്ലൂർ ബേസ്ഡ് ആയിരുന്നത് കൊണ്ട് ചടങ്ങുകളും അവിടെ ആയിരുന്നു ഇല്ലെങ്കിൽ ചേച്ചിയുടെ കല്യാണവും ഇവിടെ ആയിരുന്നു നടക്കേണ്ടിയിരുന്നത്

അതിന്റെ ഒരു കുശുമ്പ് അവൾക്കുണ്ടോ എന്നൊരു സംശയവും ഉണ്ട്

"ആഹ് നീ എപ്പൊ വന്നു? " ഹാളിൽ അലങ്കാരപണികളുടെ മേൽ നോട്ടത്തിൽ ആയിരുന്നു മാധവമേനോൻ ... ഉണ്ണിയുടെ അച്ഛൻ ..

കൂടെ മനുവിന്റെ അമ്മയും ചെറിയമ്മയും

"ഇന്നലെ എത്തി ചെറിയച്ചാ .."

"നി ഒരുപാട് നാളുകൾ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്"

"അതെങ്ങനെയ മാധവേട്ട.. അവന് എന്തു പറഞ്ഞാലും തിരക്ക് അല്ലെ ..അല്ലെടാ ?"

"ഈ അമ്മ ചുമ്മാ പറയുന്നതാ "മനു അമ്പികയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചെറിയമ്മയെ നോക്കി ചിരിച്ചു പരിചയം പുതുക്കി

"ഇവാൻ ഇടക്ക് എങ്കിലും വന്നിട്ടു പോവും.അവന്റെ കൂടെ നിനക്കും വന്നുകൂടെ?" ഉണ്ണിയുടെ 'അമ്മ മനുവിനെ നോക്കി

മനു ഉണ്ണിയെ നോക്കി അർത്ഥം വച്ച

💬 Comments

View all comments