0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

ഇനി ഒരു കുറ്റബോധത്തോടെ മാത്രമേ മനസ്സിൽ ഓർക്കുവാൻ സാധിക്കുകയുള്ളൂ എന്നും പറഞ്ഞ് പിന്നീട് ഒരിക്കൽ ആന്റി എന്റെ മുന്നിൽ നിന്ന് കരഞ്ഞു.

കാലിലെ പ്ലാസ്റ്റർ എടുത്ത് സ്വതന്ത്രമായി നടക്കാൻ തുടങ്ങിയ നിമിഷം മീനാക്ഷി ഇല്ലാത്തപ്പോൾ ഞങൾ പതിയെ ഗാർഡനിങ്ങിലേക്ക് തിരിഞ്ഞു. കാടു പിടിച്ചു കിടന്ന പുല്ലും മറ്റും വെട്ടി ഒതുക്കി വറ്റി വരണ്ടു കിടന്നിരുന്ന പൂളും വൃത്തിയാക്കി അതിൽ വെള്ളം നിറച്ചു കൊണ്ട് ഒരു നീലത്താമരയുടെ കിഴങ്ങ് പാകി.

അജൂട്ടന്‌ സ്കൂൾ അവധി തുടങ്ങിയതിനാൽ മാലതി ആന്റിയെ പഴയതു പോലെ ഒറ്റയ്ക്ക് കിട്ടാതെ ആയി. ഇതിനിടയിൽ വല്ലപ്പോഴും ഒത്തു കിട്ടുമ്പോൾ ആ മുലകളും ചന്തിയും എന്റെ കൈകളുടെ ചൂടറിഞ്ഞു. ഒരു എതിർപ്പുമില്ലാതെ അവർ എന്നോട് ചേർന്ന് നിന്നു. പതിയെ ആ വീട്ടിൽ സന്തോഷം നിറഞ്ഞു തുടങ്ങി ..

പക്ഷേ .. ഇതിനിടയിൽ ഒരു ദുസ്വപ്നം പോലെ ഞാൻ എപ്പോഴും പേടിച്ചിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു വിനായകൻ. ഏതു നിമിഷവും അവന്റെ ബലിഷ്ഠ കരങ്ങൾ എന്നിൽ പതിയുന്ന നിമിഷത്തെ ഞാൻ ഭയപ്പെട്ടു.

പരിക്ക് കാലത്തിന്റെ അവധി കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഒടുവിൽ ആ സന്തോഷ വാർത്തയും എത്തി , പ്രൊബേഷൻ പിരീഡ് അവസാനിച്ചു എനിക്ക് ജോലി സ്ഥിരമായി.

തിരക്കേറിയ ഓഫീസ് ജോലികൾക്കിടയിൽ ഒരു ദിവസം ജിബീഷ് ചേട്ടൻ എന്റെ അരികിലേക്ക് വന്നു ,

"എടാ .. ഒരു ഗുഡ് ന്യൂസ്സും ഒരു ബാഡ് ന്യൂസ്സും ഉണ്ട് .. നിനക്ക് ഏതാണ് ആദ്യം കേൾക്കേണ്ടത് "

"ഗുഡ് ന്യൂസ് തന്നെ ആയിക്കോട്ടെ ചേട്ടാ .."

ആകാംഷയോടെ ഞാൻ പറഞ്ഞു.

💬 Comments

View all comments