Chapter Title : നീലത്താമര [ഉർവശി മനോജ്]
വികാരങ്ങൾ ഉണർത്തി തുടങ്ങി. തോളിന് അല്പം താഴെ ആയി വെട്ടി നിർത്തിയ അവളുടെ ഇട തൂർന്ന മുടിയിലേക്ക് ഞാൻ പതിയെ കൈകൾ ചേർത്ത് എന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചു ... യാത്രയും അലച്ചിലും അവളിൽ തീർത്ത വിയർപ്പിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി. എന്റെ വലതു കൈ അവളുടെ മുടിയിഴകളെ തഴുകി തോളിൽ കൂടി സഞ്ചാരം തുടങ്ങിയപ്പോഴാണ് മീനാക്ഷി അപകടം മണത്തത് .. പതിയെ എന്റെ തോളിൽ നിന്നും മുഖമുയർത്തി അകന്നു മാറാൻ അവൾ ശ്രമിച്ചെങ്കിലും തലയ്ക്ക് പിന്നിലായി കൈകൾ ചേർത്ത് അവളെ ഞാൻ കൂടുതൽ എന്നിലേക്ക് അടുപ്പിച്ചു. ഇത്തവണ ആ ചുണ്ടുകളെ ബലമായി ഞാൻ എന്റെ മുഖത്തേക്കു അടുപ്പിച്ചു ...
"വിശാഖ് നമുക്ക് ഇപ്പോൾ ഒന്നും വേണ്ട എല്ലാം കല്യാണം കഴിഞ്ഞിട്ട് മതി ... പ്ലീസ് "
എന്റെ കണ്ണുകളിലേക്ക് നോക്കി മീനാക്ഷി പതിയെ പറഞ്ഞു.
"മീനാക്ഷി ... എന്നെ നിനക്ക് അത്രയ്ക്ക് വിശ്വാസമില്ലേ .... ചതച്ചിട്ട് കടന്ന് കളയും എന്ന് തോന്നുന്നുണ്ടോ... ?"
അതും പറഞ്ഞു കൊണ്ട് അകന്ന് മാറുവാൻ ശ്രമിച്ച എന്റെ മുഖത്തേക്ക് ഇരു കൈകളും ചേർത്തു വെച്ച് നിറഞ്ഞ കണ്ണുകളോടെ ഒരു നിമിഷം നോക്കിയിട്ട് എന്റെ ചുണ്ടിലേക്ക് അവൾ പതിയെ ചുണ്ട് ചേർത്തു ... എന്റെ കീഴ് ചുണ്ടുകളെ വായിലാക്കി കടിച്ചു വലിച്ചു കൊണ്ട് ചപ്പി കുടിച്ച ശേഷം മുഖം ഉയർത്തി എന്നോടായി പറഞ്ഞു ,
"എനിക്ക് നിന്നെ വിശ്വാസമില്ല എന്ന് മാത്രം പറയരുത് ..."
ഇത്തവണ വർദ്ധിച്ച ആവേശത്തോടെ ഞാൻ അവളെ വീണ്ടും എന്നിലേക്ക് വലിച്ചടുപ്പിച്ചു. എസി യുടെ തണുപ്പുള്ള
💬 Comments
View all comments