0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 555
കയ്യിലെ വാച്ചിലേക്ക് നോക്കി സമയം രണ്ടര... റിസപ്ഷനിൽ നമ്മുടെ കമ്പ്യൂട്ടർ മണി നില്പുണ്ട്.... സമയം അതിക്രമിച്ചിരിക്കുന്നു എനിക്കാണേൽ ദേഷ്യം വരുന്നുണ്ട്... ഞാൻ നടന്നു കൊണ്ട് അവളോട്‌ ചോദിച്ചു.... "എന്തായി എന്റെ കാര്യം? " എന്നോട് ഒരു മിനുട്ട് എന്ന് ആംഗ്യം കാണിച്ചു കൊണ്ട് അവൾ ആർക്കോ ഫോൺ ചെയ്തു എന്തോ ചോദിച്ചു...എന്നിട്ട് എന്തോ തമാശ പറഞ്ഞു ചിരിക്കുന്നു... എനിക്കെന്റെ നിയന്ത്രണം വിട്ടു... എന്റെ തൊണ്ടപൊട്ടുമാറുച്ചത്തിൽ " നീയൊക്കെ എന്താ കളിയാക്കുകയാണോ... രാവിലെ മുതൽ ഇവിടെ നിൽക്കാൻ തുടങ്ങിയതല്ലേ... അരമണിക്കൂർ... ഒരുമണിക്കൂർ എന്ന് പറഞ്ഞു നീയൊക്കെ എന്നെ പറ്റിക്കുകയാണോ... എവിടെ എന്റെ റിസൾട്ട്‌... ആരാ നിന്റെ മാനേജർ..... എനിക്കവനെ ഇപ്പോൾ ഇവിടെ കാണണം....." കയ്യെടുത്തു റിസപ്ഷൻ കൗണ്ടറിന്റെ പുറത്ത് എന്റെ സർവ്വശക്തിയെമെടുത്തു അടിച്ചു..... ഇതെല്ലാം കണ്ടും കെട്ടും നിന്ന നമ്മുടെ പെൺകൊടി പേടിച്ചു വിറച്ചു ഉള്ളിലേക്കോടി.... എനിക്കെന്റെ ദേഷ്യം ഇരട്ടിച്ചു... കൗണ്ടറിലിരുന്ന പേപ്പർ വെയിറ്റ് എടുത്തു കയ്യിൽ പിടിച്ചു ചുമ്മാ ഉരുട്ടി ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു.... അകത്തു പോയി തിരികെ വന്ന പെൺകൊടി "ഒരഞ്ചുമിനിറ്റിൽ വിടാം... " എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ എന്റെ കണ്ണിലിരുട്ടു കയറി....... വീണ്ടും പറ്റിക്കപ്പെടാൻ പോകുന്നവന്റെ മാനസികവസ്ഥയിൽ കയ്യിലുണ്ടായിരുന്ന പേപ്പർവെയിറ്റ് എടുത്തു എവിടെക്കൊ എറിഞ്ഞു... അതു ചെന്നു കൊണ്ടതാകട്ടെ അവിടിരുന്ന ഒരു സ്റ്റീൽ റാക്കിൽ.... അതെല്ലാം കൂടി വലിയ ഒച്ചപ്പാടോടു കൂടി മറിഞ്ഞു താഴേക്ക് വീണു....... ഈ റാക്കിനു ഇത്ര ബലമേ ഉണ്ടായിരുന്നുള്ളോ.... അതോ അത്രയും ശക്തമായിട്ടാണോ ഞാൻ എറിഞ്ഞത്....
എന്തോ അറിയില്ല...... എന്തായാലും പുറത്തേ സെക്യൂരിറ്റിയും,

💬 Comments

View all comments