Chapter Title : നീരജയുടെ പരിണാമം [അനിമോൻ]
മുതലാളിയിടെ മോൻ ഇപ്പോഴും റെഡിയാണ് എഫ് യിൽ ഫ്രണ്ട്സ് അല്ലെങ്കിലും തകർത്തു മെസേജ് ചെയ്യുവാ ഞാൻ ഒരു റീപ്ലെ പോലും ചെയ്തില്ലേലും ഒരു വാക്ക് പറഞ്ഞാൽ ഉണ്ടല്ലോ .
ഇവൾ ഇത് തമാശക്ക് പറഞ്ഞാലും എന്റെ മനസ്സ് നീറി തുടങ്ങി കണ്ണുകൾ അറിയാതെ തുളുമ്പിയോ എന്നൊരു സംശയം .
സംശയം അല്ല നിറഞ്ഞു എന്റെ അനുവാദം ഇല്ലാതെ തന്നെ കണ്ണുനീർ കവിഞ്ഞൊഴുകാൻ തുടങ്ങി .
നീരജ : ടാ മോൻ കരയുവാണോ ഞാൻ ഒരു തമാ..
അവൾ പറഞ്ഞു മുഴിപ്പിക്കും മുന്നെ എന്റെ വാക്കുകൾ ഇടറി നീ എന്നെ വിട്ട് പോ പോ വോ .. എന്റെ വാക്കുകൾ ഇടറി ഇടറി വായിലെ ഉമിഴനീർ വറ്റിപോയി ഞാൻ ഈ ജോലിക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിച്ചത് എന്റെ നീരുവിനെ സ്വന്തം ആക്കാൻ ആണ് ഫിഫിത് ക്ലാസ് കൊണ്ട് ഫീസ് അടക്കാൻ മടിച്ച് അച്ഛൻ എന്നെ സർക്കാർ സ്കൂളിൽ ചേർക്കാൻ നോക്കിയപ്പോൾ ഞാൻ പറഞ്ഞു അച്ഛാ ഞാൻ അച്ഛന് രാത്രി ഹെല്പ് ചെയ്ത് തരാം ബട്ടൻ ഒക്കെ ഫിറ്റ് ചെയ്യാനൊക്കെ എന്നെ സ്കൂൾ മാറ്റരുത് എന്ന് അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു നിന്നെ ഞാൻ പഠിപ്പിക്കാം അച്ഛനോട് ഷെമിക് എന്ന് അച്ഛൻ കരുതി പടിപ്പിനോട് എനിക് അത്രക്ക് സിൻസിയർ ആണെന്ന് അതല്ല എന്റെ നീരുവിനെ മിസ് ചെയ്യും എന്ന് തോന്നിയപ്പോൾ എന്റെ കുഞ്ഞു മനസ് സങ്കടം കൊണ്ട് നിറഞ്ഞു .
രാത്രിയൊക്കെ ഒരുപാട് ഡ്രസ്സ് സ്റ്റിച് ചെയ്ത് കൊടുക്കുന്ന കാശിനാണ് ഞാൻ നീ പഠിക്കാൻ പോകുന്ന കോളേജിൽ ചേർന്ന് പഠിച്ചത് രാത്രി
💬 Comments
View all comments