0%

Chapter Title : നീരജയുടെ പരിണാമം [അനിമോൻ]

Author : Kambikathakal Read All Parts 778

ചരക്കാ എന്റെ നീരജേ ..വെളുത്തുതുടുത്ത് മുന്നഴകും പിന്നഴകും നീളമുള്ള കാർകൂന്തലും നിന്റെ മുന്നിൽ മേക്കപ്പ് ഇട്ട് വിലസുന്ന സിനിമാ നടിമാർ ഒന്നും അല്ല ചിലപ്പോൾ നിന്റെ നിറം കാണുമ്പോൾ തോന്നും നീ വല്ല സായിപ്പിനും ഞാൻ അത് പറയാതെ

ഇനി ഞാൻ എന്തൊക്കെ കാണാൻ കിടക്കുവാ .. നീരുമോളെ …

ഇതൊക്കെ കേട്ടുകൊണ്ട് നീരജ എന്നെ കണ്ണെടുക്കാതെ ഭയപ്പെടുത്തുന്ന പോലെ നോക്കി ഇരിക്കെ .

ഞാനും അയ്യോ അരുതാത്തതാണോ ഞാൻ

പറഞ്ഞേ എന്ന് ആലോചിരിക്കെ .

അവളുടെ മുഖത്ത് ചിരിയെന്ന റോസാപ്പൂ മൊട്ടു വിരിഞ്ഞപ്പോൾ എനിക്ക് ആശ്വാസം ആയി .

നീരജ : എടാ തയ്യൽ കാരൻ വിശ്വനാഥന്റെ മോൻ വിനോദ്ദേ നിന്നെ പ്രേമിച്ചകൊണ്ടല്ല എന്റെ ടീച്ചർമാരായ അച്ഛനും അമ്മയും നിനക്ക് എന്നെ കെട്ടിച്ചു തന്നത് നീ ഒരു ബാങ്ക് മേനേജർ ആയകൊണ്ടാ ഇല്ലേൽ ആ ഭാർഗവൻ മുതലാളിയുടെ മോൻ എന്നെ കെട്ടികൊണ്ട് അമേരിക്കയിൽ പറന്നേനെ ..

ഇതൊക്കെ എന്തിന് ഞാൻ പറയുന്നേ എന്നല്ലേ എന്റെ lkg തൊട്ട് കോളേജ് വരെ ഒന്നിച്ച് പഠിച്ച കൂട്ടുകാരാ നീ ആലോചിക്കുന്നെ .

ഞാൻ അതേ എന്ന് തലയാട്ടിയപ്പോ .

നീരജ : വെറുതെ ഓർമപെടുത്താൻ ഇനി എന്നെ നോക്കി എന്നോട് അസഫ്യം പറഞ്ഞെന്നു കരുതി ആരേലും ഇങ്ങനെ അടിച് അവന്മാർ തട്ടിപോയാലോ അതോ കേസും വക്കാലത്തുമായി നടന്ന് ഉള്ള ജോലിയും കളഞ്ഞുകുടിച്ചാൽ എന്റെ അച്ഛനും അമ്മയും എന്നെ വലിച്ചിറക്കി കൊണ്ടുപോകും പിന്നെ ഞാനും പ്ലസ്‌ടു ടീച്ചർ അതും സർക്കാർ ജോലി എന്നെ അവർ ആർക്കെങ്കിലും പിടിച്ചു കെട്ടിക്കും ഭാർഗവൻ

💬 Comments

View all comments