0%

Chapter Title : നീർമാതളത്തെ സ്നേഹിക്കുന്നവർ [Smitha]

Author : സ്മിത Read All Parts 574

അയാളെ ആലിംഗനം ചെയ്തു.

"നീയല്ലാതെ വേറെ ആരാ എനിക്ക് സൂസമ്മേ…? ഞാൻ..."

ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ച്, മറ്റേ കൈത്തലം അവളുടെ നെറുകിനു മേലെ തലോടി പറയേണ്ട പ്രിയവാക്കുകൾ പറഞ്ഞ് നഷ്ടപ്പെടുത്താതെ അവളുടെ കണ്ണുകളിലേക്ക് അയാൾ നോക്കി.

"വേറെ ഒരാളും കൂടെയുണ്ടേ..."

ടെറസ്സിൽ നിന്ന് താഴേക്ക് ഇറങ്ങുന്ന സ്റ്റെയറിനടുത്തുള്ള തൂണിന്റെ മറവിൽ നിന്ന് അവർ റോണിയുടേ ശബ്ദം കേട്ടു.

അതിന്റെ പിമ്പിൽ നിന്ന് അവൻ അവരുടെയടുത്തേക്ക് ഓടിവന്നു.

അവരിരുവരും നീട്ടിയ കൈകളിലേക്ക്. [അവസാനിച്ചു]

💬 Comments

View all comments