Chapter Title : നീതു 5 [Akhil George]
ഉണ്ടോ ?
ഫിദ: അഖിൽ ചേട്ടൻ എൻ്റെ നല്ല ഫ്രണ്ട് ആണ് സർ. ഞാൻ ആണ് പുള്ളിയുടെ കൂടെ ഡാൻസ് കളിച്ചത്.
പ്രിൻസിപ്പാൾ: എന്തായാലും അഖിലും ഹരിയും രണ്ടാഴ്ച പുറത്ത് നിൽക്ക്. മദ്യപിച്ച് ക്യാമ്പസിൽ കയറിയതിനു അഖിലിനും ഒരു പ്രകോപനവും കൂടാതെ പ്രശ്നം ഉണ്ടാക്കിയതിന് ഹരിക്കും അന്വേഷണ വിധേയമായി രണ്ടു ആഴ്ച സസ്പെൻഷൻ.
ഒന്നും മിണ്ടാതെ സസ്പെൻഷൻ ഓർഡർ വാങ്ങി ഞാൻ പുറത്തേക്ക് ഇറങ്ങി ക്ലാസ്സിൽ വന്നു ബാഗും എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു.
Insta: @akh.ilstories
വീട്ടിൽ എത്തി കുറച്ചു നേരം കിടന്നു. വല്ലാത്ത ഒരു അവസ്ഥ. കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ മമ്മിയുടെ വക നല്ല വഴക്ക് കേട്ടു. എല്ലാം കൊണ്ടും മനസ്സ് മടുത്തു അങ്ങനെ കിടന്നപ്പോൾ ഫോൺ റിംഗ് ചെയ്തു. ശാലിനി ആയിരുന്നു അത്.
ശാലിനി: എന്താ മോനെ പരിപാടി ?
ഞാൻ: ഒന്നുമില്ല, മമ്മിയുടെ കയ്യിൽ നിന്നും നല്ല വഴക്ക് കേട്ടു ചുമ്മാ കിടക്കുന്നു.
ശാലിനി: കണക്കായി പോയി. നിനക്ക് ആവശ്യം ആയിരുന്നു.
ഞാൻ: ചുമ്മാ ചൊറിയൻ നിൽക്കല്ലേ. ടീച്ചർ ഒന്ന് ഫോൺ വച്ച് പോയെ.
ശാലിനി: അതു ശെരി, ഇപ്പൊ ഞാൻ ആയോ പ്രശ്‌നക്കാരി. നിന്നോട് ആരേലും പറഞ്ഞോ കള്ളും കുടിച്ച് കോളേജിൽ വന്നു ഡാൻസ് ചെയ്യാൻ. അതും പോരാഞ്ഞ് ജൂനിയർ പെൺകുട്ടിയെ പിടിച്ചു അടുത്ത് നിർത്തി എന്തൊരു അഴിഞ്ഞാട്ടം ആയിരുന്നു. കണ്ട് നിന്നവരടെ തൊലി ഉരിഞ്ഞു പോയി. നീ ഇത്ര പെർവർട്ട് ആയിരുന്നോ ??
ഞാൻ: ടീച്ചറുടെ തൊലി ഉരിയാൻ വേണ്ടി ഞാൻ ഒന്നും ചെയ്തില്ലാലോ. ഫിദയുടെ കൂടെ ഡാൻസ് കളിച്ചതിന്
💬 Comments
View all comments