0%

Chapter Title : നീതു 5 [Akhil George]

Author : Kambikathakal Read All Parts 1.9K

ആണോ എന്നെ പെർവേർട്ട് എന്ന് വിളിച്ചത് (എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു)

ശാലിനി: ഞാൻ ഒന്നും പറയുന്നില്ല. 2 ആഴ്ച വീട്ടിൽ ഇരിക്കുമ്പോൾ നിനക്ക് സമാധാനം ആവുമല്ലോ.

ഞാൻ: ടീച്ചർ എന്തിനാ ഇങ്ങനെ ദേശ്യപ്പെടുന്നെ. പറ്റിയത് പറ്റി. ഞാൻ ഫോൺ വെക്കുവാ.

ഞാൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു കിടന്നു. രണ്ടു ദിവസം ഭയങ്കര ബോർ അടിച്ചു മുന്നോട്ടു പോയി. മൂന്നാം ദിവസം ഉച്ച ആയപ്പോൾ മമ്മി എൻ്റെ അടുത്ത് വന്നു.

മമ്മി: എടാ, നമ്മുടെ അനിയൻ മോൻ്റെ (എൻ്റെ അച്ഛൻ്റെ ചേട്ടൻ്റെ മോൻ) കല്യാണം ആണ് ഈ ആഴ്ച. ഞാൻ വെള്ളിയാഴ്ച അങ്ങോട്ട് പോയാലോ എന്നാ ആലോജിക്കുന്നെ. നീ വരുന്നോ ?

ഞാൻ: ഞാൻ എങ്ങും ഇല്ല. എല്ലാവരും കാണും അവിടെ. നെറ്റിയിലെ മുറിവ് എങ്ങനാ ഉണ്ടായത് എന്ന് ഞാൻ വിശദ്ധീകരിക്കേണ്ടി വരും. മമ്മി പോയി വാ.

മമ്മി: എനിക്ക് അറിയാമായിരുന്നു നിൻ്റെ മറുപടി ഇതാകും എന്ന്. നീ രണ്ടു ദിവസം ഒറ്റക്ക് മാനേജ് ചെയ്യുമോ. ?

ഞാൻ: ഒക്കെ മമ്മി പോയി വാ, ഞാൻ മാനേജ് ചെയ്തോളം.

കുറച്ചു കഴിഞ്ഞപ്പോൾ ശാലിനി ടീച്ചർ കോൾ ചെയ്തു.

ശാലിനി: എടാ. നീ എന്തു ചെയ്യുവാ. തിരക്കിൽ ആണോ. ?

ഞാൻ: എന്തു തിരക്ക് ടീച്ചർ. ചുമ്മാ കിടക്കുക ആയിരുന്നു.

ശാലിനി: എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ ? ഹോസ്റ്റലിൽ ഇന്ന് ഫുഡ് ഇല്ല. നൈറ്റ് ഒരു ബിരിയാണി വാങ്ങി കൊണ്ട് വരുമോ ? ഹോസ്റ്റലിൻ്റെ പുറത്ത് കൊണ്ട് വന്നാൽ മതി, ഞാൻ വന്നു വാങ്ങിച്ചോലാം.

ഞാൻ:

💬 Comments

View all comments