Chapter Title : നീതു 5 [Akhil George]
ഒക്കെ. ഒരു 8 മണിക്ക് വന്നാൽ മതിയോ ?
ശാലിനി: ഹാ ഒക്കെ. അല്ലെങ്കിൽ പിന്നെ, ഒരു കാര്യം. എന്നെ ഒരു 6.30 വന്നു പുറത്ത് കൊണ്ടു പോകാമോ. 8 മണിക്ക് ഉള്ളിൽ തിരിച്ചു വന്നു വിട്ടാൽ മതി. നമുക്ക് ഒരുമിച്ചു പുറത്ത് നിന്നും കഴിക്കാം. എനിക്കൊന്നു അമ്പലത്തിൽ പോകണം എന്നും ഉണ്ട്.
ഞാൻ: set. നമുക്ക് അങ്ങനെ ചെയ്യാം. Set സാരീ ഉടുത്ത് വരുമോ ? ഒന്ന് കാണാൻ ആണ്.
ശാലിനി: അതൊന്നും പറ്റില്ല. ചുരിദാർ ആണ്. ഒന്ന് പോയെ നീ. Set സാരീ പോലും.
ഞാൻ: (ചെറുതായി ഒന്നു ചമ്മി) ഹാ.. എന്തേലും ചെയ്യൂ.
ശാലിനി: പക്ഷെ നീ മുണ്ട് ഉടുത്ത് വരണം. അമ്പലത്തിൽ നീയും എൻ്റെ കൂടെ കയറണം. കുളിച്ചിട്ട് ഒക്കെ വന്നാൽ മതി ട്ടോ.
ഞാൻ: ആലോജിക്കട്ടെ. ഞാൻ 6 മണിക്ക് അവിടെ എത്താം. കാർ സർവീസിൽ ആണ്. ബൈക്ക് ഉള്ളൂ എൻ്റെ അടുത്ത്. ഇനി അതു കുഴപ്പം ഉണ്ടോ ?
ശാലിനി: അയ്യോ ബൈക്കോ. അഖിൽ മോനെ വേല ഇറക്കല്ലേ. നീ കാർ എടുത്തു വാ.
ഞാൻ: സത്യം. കാർ ഇല്ല വീട്ടിൽ. നാളെയെ കിട്ടൂ. നാളെ പോയാൽ മതിയോ ? ഇന്ന് ഫുഡ് parcel എത്തിച്ചു തരാം.
ശാലിനി: വേണ്ട. ബൈക്ക് എങ്കിൽ ബൈക്ക്. ഇന്ന് അമ്പലത്തിൽ പോണം. നീ വാ.
ഞാൻ ഒക്കെ പറഞ്ഞു കോൾ കട്ട് ചെയ്തു. ഒരു 5 മണി ആയപ്പോൾ കുളിച്ചു കസവു മുണ്ടും ഒക്കെ ഉടുത്ത് റെഡി ആയി ബൈക്ക് എടുത്തു
💬 Comments
View all comments