0%

Chapter Title : നീതു 5 [Akhil George]

Author : Kambikathakal Read All Parts 1.9K

ടീച്ചറെ, ഉറക്കം വരുന്നുണ്ടോ ?

ശാലിനി: അങ്ങനെ ഒന്നും ഇല്ല.

ഞാൻ: വരുന്നുണ്ടേൽ ഇവിടെ കിടക്കാം ട്ടോ. എൻ്റെ കട്ടിലിൽ സ്ഥലം ഉണ്ട്. (ഞാൻ ഒന്നു ചിരിച്ചു)

ശാലിനി: കിട്ടിയത് ഒന്നും പോരേ, ഒരു ടീച്ചർ ചവിട്ടി കൂട്ടി എന്ന ചീത്തപ്പേര് കൂടി വേണോ ??

ഞാൻ ചിരിച്ചു കൊണ്ട് ഒന്ന് കണ്ണിറുക്കി കാണിച്ചു. ശാലിനി പോഡ എന്ന് പറഞ്ഞു കൊണ്ട് മൊബൈലിൽ നോക്കി കസേരയിൽ ഇരുന്നു.

അടുത്ത് ദിവസം ഡിസ്ചാർജ് ചെയ്തു വീട്ടിൽ ചെന്നു കുളി കഴിഞ്ഞു കോളേജിൽ എത്തി. പ്രിൻസിപ്പാൾ ക്യാബിനിൽ ചെന്നപ്പോൾ എന്നെ അടിച്ച പയ്യനും ഫിദയും കുറെ അധ്യാപകരും യൂണിയൻ ഭാരവാഹികളും അവിടെ ഉണ്ട്.

പ്രിൻസിപ്പാൾ: സി.. എല്ലാവരോടും കൂടി ആണ്. ഇന്നലെ നടന്ന സംഭവം ഒരു തമാശ ആയി എടുക്കാൻ പറ്റില്ല. അതുകൊണ്ട് അച്ചടക്ക നടപടിക്ക് രണ്ടു കൂട്ടർക്കും എതിരെ നടപടി ഉണ്ടാകും. ഇത് ടീച്ചേഴ്സ് & യൂണിയൻ കൗൺസിൽ തീരുമാനം ആണ്. ഹരി, ഒരു സീനിയറിന് നേരെ ഇങ്ങനെ അക്രമം നടത്താൻ എന്താ തൻ്റെ പ്രചോദനം? മുമ്പ് നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടായിട്ടുണ്ടോ ?

അപ്പൊൾ ആണ് എന്നെ തല്ലിയ പയ്യൻ്റെ പേര് ഹരി എന്നാണ് എന്ന് മനസ്സിലായത്.

ഹരി: അഖിൽ ചേട്ടനെ എനിക്ക് അറിയാം. എന്നോട് അവിടെ നിന്ന ആരോ പറഞ്ഞു അഖിൽ ചേട്ടൻ ഫിദയെ റാഗ് ചെയ്യുക ആണ്, അതിൻ്റെ പേരിൽ ആണ് അടി നടക്കുന്നത് എന്ന്. അപ്പൊൾ ഉണ്ടായ ദേഷ്യത്തിൽ അങ്ങനെ ഒക്കെ സംഭവിച്ചു പോയി.

പ്രിൻസിപ്പാൾ: ഫിദ ക്ക് എന്തേലും പറയാൻ

💬 Comments

View all comments