Chapter Title : നീതു 5 [Akhil George]
ല്ലേ"
ഈ നിർദ്ദേശങ്ങൾ എല്ലാം നൽകുന്നത് ശാലിനി ടീച്ചർ ആണ് എന്ന് വായിക്കുന്ന നിങ്ങളെ പോലെ എനിക്കും അന്ന് മനസ്സിലായി.
ഞാൻ കണ്ണുകൾ അടച്ച് തന്നെ കിടന്നു, തല വേദന കാരണം ഉറക്കവും വരാത്ത ഒരു അവസ്ഥ. എപ്പോഴോ ഒന്ന് മയങ്ങി പോയി.
കണ്ണ് തുറന്നു നോക്കുമ്പോൾ ശാലിനി കസേരയിൽ ഇരുന്ന് കൊണ്ട് എൻ്റെ നെഞ്ചിൽ തല വച്ച് ചഞ്ഞു കിടന്നു ഉറങ്ങുന്നു, നിത്യ ബൈസ്റ്റാൻഡറുടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നു. ഞാൻ ശാലിനിയെ തട്ടി വിളിച്ചു. അവള് ഉണർന്നു എന്നെ നോക്കി.
ശാലിനി: how you feel now അഖിൽ?
ഞാൻ: ok ആണ് ടീച്ചറെ. എനിക്കൊന്നു വാഷ്‌റൂമിൽ പോകണം.
അവള് എഴുന്നേറ്റു എന്നെ കയ്യിൽ പിടിച്ചു എഴുന്നേൽക്കാൻ സഹായിച്ചു. ഞാൻ പതുക്കെ നടന്നു പോയി മൂത്രം ഒഴിച്ചു വന്നു.
ഞാൻ: മയങ്ങി പോയി ടീച്ചറെ. സമയം എത്ര ആയി. ?
ശാലിനി: 12 മണി കഴിഞ്ഞു. നീ വേണേൽ കിടന്നോ.
ഞാൻ: എന്നെ തല്ലിയ പയ്യൻ ഏതാ.? വല്ല ഐഡിയയും ഉണ്ടോ ?
ശാലിനി: 1st year commerce ആണ്. എന്തിനാ പകരം ചോദിക്കാൻ പോവാൻ ആണോ ?
ഞാൻ: ഹെയ് അങ്ങനെ ഒന്നും ഇല്ല. അവൻ നിത്യയേ അടിച്ചത് ആണ്, ഞാൻ തടുക്കാൻ ചെന്നതാ. അവൾക്ക് ആണ് ഈ അടി കൊണ്ടിരുന്നെങ്കിലോ ?
ശാലിനി: നീ ഇനി അതും ചോദിച്ചു ചെല്ലാൻ നിൽക്കണ്ട. എന്ത് ആക്ഷൻ എടുക്കണം എന്ന് പ്രിൻസിപ്പാൾ തീരുമാനിക്കും.
ഞാൻ കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല. കട്ടിലിൽ കയറി കിടന്നു.
ഞാൻ:
💬 Comments
View all comments