0%

Chapter Title : നീതുവിന്റെ പൂങ്കാവനം 1 [Poker Haji]

സഹകരണമാ എന്റെ ഏറ്റവും വലിയ കൂട്ടുകാരിയാ അവളു.ഇപ്പഴും ഇടക്കിടക്കു വിളിക്കും.പണ്ടത്തെ ലൈനുകളുടെ കഥകളൊക്കെ പറഞ്ഞു പറഞ്ഞങ്ങനെ സമയം പോകുന്നതറിയത്തില്ല.'
'ങ്ങേ ആ പ്രായത്തിലേ ലൈനൊക്കെ ഉണ്ടായിരുന്നൊ.'
'പിന്നെ ഇതിനൊക്കെ പ്രായം വല്ലതും ഉണ്ടോടി പെണ്ണെ.ഞങ്ങളു സ്‌കൂളിലും കോളേജിലുമൊക്കെ പോകുമ്പൊ വഴി നീളെ കാണും ഓരോരുത്തവന്മാരു.ഞങ്ങക്കു രണ്ടിനും ഉണ്ടായിരുന്നു മൂന്നാലു ലൈനുകളു.ഓരോരുത്തരും ഓരോ ഭാഗത്തായതു കൊണ്ടു പരസ്പരം അറിയത്തില്ല.അവന്മാരുടെ ചെലവിലാ അന്നൊക്കെ കോഫീ ഷോപ്പിലൊക്കെ പോകുന്നതു.'
'എടി ഭയങ്കരീ അപ്പൊ നീ തേപ്പുകാരിയാണല്ലെ.എന്റെ കര്‍ത്താവെ ആ പാവങ്ങളൊക്കെ ഇപ്പൊ എവിടാണൊ എന്തൊ പ്രേമം തലക്കു പിടിച്ചു പ്രാന്താനായി ഡെല്‍ഹിയുടെ തെരുവിലൂടെയൊക്കെ അലയുന്നുണ്ടാകും ദുഷ്‌ടേ'
'ഒന്നു പോടീ എന്തു തേപ്പാടി.അവന്മാര്‍ക്കിതൊന്നും ഒരു വിഷയമെ അല്ല അവരു പൈസ ചെലവാക്കുന്നതിനു അവരു മുതലാക്കിക്കോളും '.
'എങ്ങനെ'
'എടി അതൊ നീയാരോടും പറയരുതു'
'ആ ഇനീപ്പൊ ഇതു കേട്ടയുടനെ ഞാന്‍ ഏഷ്യാനെറ്റിലു വിളിച്ചു പറയാന്‍ പോവല്ലെ ഫ്‌ളാഷ് ന്യുസ് ഉണ്ടെന്നു പറഞ്ഞു ഒന്നു പോടീ'
'അതല്ലെടി അവന്മാരു പൈസ ചെലവാക്കുമ്പൊ പാര്‍ക്കിലൊ കോഫീഷോപ്പിലൊ വെച്ചു ഒന്നു തൊടാനും പിടിക്കാനുമൊക്കെ കൊടുത്താല്‍ മതി.തൊട്ടും പിടിച്ചുമൊക്കെ ആവേശം തണുക്കുമ്പൊ എണീറ്റു പോയിക്കോളും'
'ങ്ങേ അപ്പൊ എടി നീ കളിച്ചിട്ടുണ്ടൊ'
'ഇല്ലെടി ഒരുത്തനു പോലും ഞാന്‍ കാലകത്തി കൊടുത്തിട്ടില്ല.അതിനു എന്റെ കെട്ടിയോനു തന്നെയാണു അവസരം കൊടുത്തതു.എന്റേതിന്റെ സീലു പൊട്ടിക്കാന്‍ ഭാഗ്യം കിട്ടിയതു എന്റെ കെട്ടിയോനു തന്നെയാണു.'
'എടി എന്തായാലും നീ ഡെല്‍ഹി വിട്ടിങ്ങു പോന്നതു നന്നായി ഇല്ലേല്‍ പിന്നേം പിന്നേം അവന്മാരു നിന്റെ പൊറകെ നടന്നു കുടുംബ ജീവിതം ആകെ കൊളമാക്കിത്തന്നേനെ.'
'ഓ ഇല്ലെടി അതിനൊന്നുമുള്ള തന്റേടം

💬 Comments

View all comments