0%

Chapter Title : നീതുവിന്റെ പൂങ്കാവനം 1 [Poker Haji]

എന്നാലും ആ പേടിയങ്ങു മാറീട്ടില്ല'
ഥ'ആ പേടിയൊക്കെ ദാ ഇന്നു മാറും.ടീ മോളെ നമുക്കിവിടിരുന്നു ഭക്ഷണം കഴിക്കണൊ അതൊ വണ്ടീല്‍ കേറീട്ടു കഴിച്ചാല്‍ മതിയൊ.'
'അയ്യൊ പപ്പാ ഈ ബെഞ്ചിലിരുന്നു തന്നെ കഴിച്ചേക്കാം.വണ്ടീലു കേറിയാപ്പിന്നെ അത്രേം ആള്‍ക്കാരുടെ എടയിലിരുന്നൊന്നു സെറ്റാവാതെ എങ്ങനെ കഴിക്കും എനിക്കെങ്ങും വയ്യ.'
'എങ്കി മോളെ നീ ചോറൊക്കെ എടുത്തു റെഡിയാക്കു ഞാനീ ലഗ്ഗേജൊക്കെ ഒന്നടുപ്പിച്ചു വെക്കട്ടെ'
ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം നീതു വീട്ടിലേക്കു വിളിച്ചു അമ്മച്ചിയോടും ആലീസിനോടും സംസാരിച്ചു.അവളുടെ അപ്പച്ചനും അമ്മച്ചിയും തിരിച്ചു പോയതു കൊണ്ടു അവള്‍ അങ്ങോട്ടും വിളിച്ചു വണ്ടിയെ കാത്തിരിക്കുന്ന വിവരം പറഞ്ഞു.ഇനി വണ്ടിയില്‍ കേറീട്ടു വിളിക്കാമെന്നും പറഞ്ഞപ്പോഴേക്കും ഗള്‍ഫില്‍ നിന്നും അലക്‌സിന്റെ വിളി വന്നു.
'എങ്ങനുണ്ടെടി മോളെ എവിടാ ഇപ്പൊ'
'എന്റെ പൊന്നിച്ചായാ ദേ സ്‌റ്റേഷനില്‍ വണ്ടീം കാത്തിരിപ്പാ.എനിക്കാണെങ്കി പേടിയായിട്ടു പാടില്ല.'
'എടി പൊട്ടിപ്പെണ്ണെ എന്തിനാ പേടിക്കുന്നെ.'
'ഹാള്‍ട്ടിക്കെറ്റു കിട്ടിയ അന്നു മുതലു ഞാന്‍ പറയുവാ എനിക്കു വയ്യ ട്രെയിനിലൊക്കെ കേറാനെന്നു എന്നിട്ടു പിന്നേം പിന്നേം ചോദിക്കുവാ എന്തിനാ പേടിക്കുന്നേന്നു.'
നീതു ഫോണില്‍ കൂടി ചിണുങ്ങി
'എടി പെണ്ണെ എന്തിനും ഏതിനും പോന്ന ഒരു റിട്ടയേര്‍ഡു പട്ടാളക്കാരന്റെ ആകെയുള്ള ഒരു മരുമോളാ നീ കേട്ടൊ.ആ കൊമ്പന്റെ കൂടല്ലെ നീ പോകുന്നെ .അതു കൊണ്ടല്ലെ ചോദിക്കുന്നെ എന്തിനാ പേടിക്കുന്നെ എന്നു.എടി പെണ്ണെ നീ അങ്ങേര്‍ക്കു 'കൂടി നാണക്കേടുണ്ടാക്കുമൊ.'
'ആ കൊള്ളാം പേടീടെ കാര്യം പറഞ്ഞപ്പൊ പപ്പായും എന്നോടിതൊക്കെ തന്നെയാ പറയുന്നെ.ആര്‍ക്കും എന്റെ ടെന്‍ഷന്‍ മനസ്സിലാവുന്നില്ല.രണ്ടു ദിവസമൊക്കെ വണ്ടിയിലിരുന്ന് കുളിയും ബാത്രൂമില്‍ പോക്കുമൊക്കെ എങ്ങനാന്നാ എന്റെ പേടീം ടെന്‍ഷനും.എന്റെ പൊന്നിച്ചായാ ഓടുന്ന വണ്ടീലിരുന്നെങ്ങനാ ഇച്ചായാ ഒന്നു മൂത്രൊഴിക്കുന്നതും ടോയെ്‌ളറ്റില്‍ പോകുന്നതുമൊക്കെ അതിനൊക്കെ എനിക്കിപ്പൊ പപ്പായെ കൂട്ടു വിളിച്ചോണ്ടു പോകാന്‍ പറ്റുമൊ.'
'ഹ അഹ് എടി നീ വിചാരിക്കുന്ന പോലൊന്നുമല്ല വണ്ടി വരട്ടെ വണ്ടി വന്ന് അതില്‍ കേറുമ്പൊ

💬 Comments

View all comments