0%

Chapter Title : നീയെൻ ചാരെ 2 [ഒവാബി]

Author : Kambikathakal Read All Parts 210
പേടിച്ചു വിറക്കാൻ തുടങ്ങി.... അവളുടെ കണ്ണുകൾ നിറഞ്ഞു മുഖം വലിഞ്ഞു മുറുകി, അവൾക്ക് ശ്വാസ തടസ്സം അനുഭവപ്പെടാൻ തുടങ്ങി... അവൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട അമൃത വേഗം ആവണിയുടെ ബാഗ് തുറന്ന് അസ്മക്കുള്ള ഇൻഹേലർ എടുത്തു... അത് ഷേക്ക് ചെയ്ത് അവൾക്ക് കൊടുക്കാൻ തുനിഞ്ഞതും ആ തെമ്മാടി അത് തട്ടിപ്പറിച്ചതും ഒരുമിച്ചായിരുന്നു.... അതോടെ അമൃതക്കും കരച്ചിൽ വന്നു അവൾ അവനോട് തൊഴുകയ്യോടെ ഇൻഹേലർ തരാൻ അപേക്ഷിച്ചു... അവൻ ആവണിയെയും അമൃതയെയും മാറി മാറി നോക്കിയിട്ട് അമൃതയോട് പറഞ്ഞു.. : ഇത്രയും ആയ സ്ഥിതിക്ക് നിങ്ങൾക്ക് ഒരു ഓഫർ തരാം.. നിന്റെ ചേച്ചിയെ ഒഴിവാക്കാം... ഇവന്മാരെയും വിട്ടേക്ക്... എല്ലാം കൂടി ചേർത്ത് നീയെന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടിൽ ഒരുമ്മ തന്നാ മതി... അത് തന്നാൽ നിന്റെ ചേച്ചിയുടെ മരുന്നും തരാം നിങ്ങളെയും വിടാം.... പറഞ്ഞു തീർന്നില്ല പടക്കം പൊട്ടുന്നത് പോലെ ഒരൊച്ച കേട്ടു അമൃത ഞെട്ടിത്തരിച്ച് നോക്കുമ്പോൾ നിന്ന നിൽപ്പിൽ കറങ്ങുന്ന റോബിനെയാണ് കണ്ടത്.... തുടരും...........

💬 Comments

View all comments