0%

Chapter Title : നീയും ഞാനും ❣️ [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 211
കിടന്ന് നേരം വെളുപ്പിച്ചു......, പിറ്റേന്ന് ഉദ്ഘാടനം മറ്റുമായതിനാൽ  നേരത്തെ  കോളേജിലേക്ക് പോകേണ്ടിവന്നു............
അങ്ങനെ ഉദ്ഘാടനവും മറ്റും ഭംഗിയായി തന്നെ നടന്നു......... ഓരോരോ  കാര്യങ്ങൾക്ക്  അങ്ങോട്ടോടി ഇങ്ങോട്ടോടി ഞാൻ തളർന്നിരുന്നു......... ഉച്ചയ്ക്കുള്ള ഫുഡ് ബ്രേക്ക് ആയപ്പോഴേക്കും ഞാൻ അവിടെ ഒതുങ്ങിയിരുന്നു കൂട്ടുകാരും ഉണ്ടായിരുന്നു എന്റെ കൂടെ....... ഈ ഫുഡ് ബ്രേക്കിംഗ് ഗ്യാപ്പിൽ ആണ് പാട്ടുകളൊക്കെ പ്ലേ ചെയ്യുന്നത്. ...... ഫുഡ് ഒക്കെ കഴിച്ചിട്ട് പിള്ളേര് ഈ പാട്ടിനൊത്ത് ഡാൻസ്  ഈ ചെയ്യുകയും ചെയ്യും....... പ്രോഗ്രാം തുടങ്ങുന്നതുവരെ സ്റ്റേജ് നോക്കേണ്ട ചുമതല എനിക്കായിരുന്നു അതുകൊണ്ട് പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞാൽ മാത്രമേ  എനിക്ക് പോയി ഫുഡ് കഴിക്കാൻ പറ്റുള്ളൂ....... ഞാനും ആരും ഞാനും ആരും കൂടെ പിള്ളേരെ ഡാൻസ് ഒക്കെ ആയിട്ട് അങ്ങനെ നോക്കി അവന്മാരും കൂടെ പിള്ളേരെ ഡാൻസ് അങ്ങനെ നോക്കി നിന്നു........ അതിനിടക്കാണ് കുറേ പെൺകുട്ടികൾ നിന്ന്  ഡാൻസ് കളിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്...... ഇതിൽ ഇത്ര അതിശയം എന്തെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിച്ചിരിക്കാം....... അതിൽ ഒരു പെൺകുട്ടി ബെഞ്ചിൽ കയറി നിന്നാണ് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നത്....... എന്റെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു...... എനിക്കിങ്ങനെ വളരെ ആക്ടീവ് ആയിട്ടുള്ള പെൺകുട്ടികളെ ഒരുപാട് ഇഷ്ടമാണ്....... എന്നുവെച്ച് നിങ്ങൾ തെറ്റിദ്ധരിക്കരുത് ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികളും  വളരെ ആക്ടീവ് ആയിരിക്കണം എന്നാണ് എന്റെ ഒരു കൺസെപ്റ്റ്........ എനിക്ക് അങ്ങനെയുള്ള പെൺകുട്ടികളോട് ഒരു ബഹുമാനം കലർന്ന ഇഷ്ടമാണ്...... അങ്ങനെ ഒരുപാട് കൂട്ടുകാരികൾ എനിക്ക് ഉണ്ടായിരുന്നു... ആ പെൺകുട്ടി എനിക്കു പുറം തിരിഞ്ഞു നിന്നാണ് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നത്....... അവളുടെ മുഖം കാണാൻ എനിക്ക് ഒരു

💬 Comments

View all comments