Chapter Title : നേഹയുടെ പത്തൊൻപത് 2 [മരിയ]
തീർക്ക്. എന്നെ വെറുതെ വിട്."
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"ഞാനിപ്പോ ആരാ തന്റെ വെപ്പാട്ടിയോ? ചിന്നവീടോ? ഹോ...working day ഭാര്യേടെ കൂടെ, ലീവ് വെപ്പാട്ടിടെ കൂടെ. അതാകും തന്റെ routine അല്ലേ ?തനിക്ക് നാണമില്ലേ മൈരേ "
ഞാൻ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു.
അയാളൊരു തേങ്ങയും പറഞ്ഞില്ല. ബുക്സ് എല്ലാം പെറുക്കി റൂമിൽ കൊണ്ടു വെച്ച് എന്റെ തോളിലൊന്നു തട്ടി.
" ഇന്ന് പുറത്ത് പോയി കഴിക്കാം. ഒരുങ്ങി വാ. "
"വേണ്ട.. എന്നിട്ട് വേണം നാട്ടുകാര് കണ്ട് പറഞ്ഞോണ്ട് നടക്കാൻ. ഞാൻ പട്ടിണി കെടന്നോളാം 😤"
"ഹോ... അതൊക്കെ ഞാൻ നോക്കിക്കോളാം. മഹാറാണി അങ്ങോട്ട് ചെല്ല്. ഒന്ന് ഒരുങ്ങി വാ."
ഞാൻ അനങ്ങാതെ നിൽക്കുന്നത് കണ്ട് അയാൾ തന്നെ എന്നെ റൂമിലേക്ക് തള്ളി കയറ്റി.
ഞാൻ കുറച്ചു നേരം കൂടി ഇരുന്നു കരഞ്ഞെങ്കിലും വിശപ്പിന്റെ വിളി വല്ലാതെ വന്നത് കൊണ്ട് കയ്യിൽ കിട്ടിയൊരു ചുരിദാർ ഇട്ട് ഒരുങ്ങിയിറങ്ങി.
"നിന്റെ തന്തേടെ പതിനാറിനല്ല നമ്മൾ പോണത്. കൊള്ളാവുന്ന വല്ലതും ഇട്ടിട്ട് വാടി."
അയാൾ ശബ്ദമുയർത്തി.
"എനിക്കിതേയുള്ളു. 🤷♀️"
"ആ പിങ്ക് കുർത്ത ഇട്ടിട്ട് വാ.. കഴിഞ്ഞ കോളേജ് ഡേയ്ക്ക് ഇട്ടത്."
ഇയാളിതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ!!! എനിക്ക് അതിശയം തോന്നി.
പിങ്ക് കുർത്ത ഇട്ടു വന്നതും അയാളുടെ മുഖം തെളിഞ്ഞു. എന്നെ അടിമുടി നോക്കിയപ്പോൾ ഞാൻ ചൂളിപ്പോയി.
"ഇയാളെന്നെ നോക്കണ്ട. എനിക്ക് വെശക്കുന്നുണ്ട്."
ഞാൻ തന്നെ ഡോർ തുറന്നു പുറത്തിറങ്ങി.
"പിന്നെ... ഞാനും നിന്റെ തന്തയും ഒന്നിച്ചു പഠിച്ചതാണെന്ന് ആരാ പറഞ്ഞെ?"
ലിഫ്റ്റിൽ കയറിയതും അയാൾ ചോദിച്ചു.
"എന്റെ തന്ത 🤷♀️"
"ആ പറി... ഞാൻ കോളേജിൽ പഠിക്കുമ്പോ അടുത്തൊരു ഫോട്ടോസ്റ്റാറ്റ് കട നടത്തുവാരുന്നു ആ പന്നൻ. അവനൊക്കെ പഠിച്ചിട്ടുണ്ടോ എന്ന് സംശയമാ.. അപ്പഴാ എന്റെ കൂടെ. 🤣🤣🤣"
"എന്റച്ഛൻ പഠിച്ചിട്ടൊക്കെണ്ട്. ബി. കോം. ☹️"
എന്റെ ആത്മാഭിമാനം വ്രണപ്പെട്ടു.
"ആ... എന്നാലത് ഞാൻ പഠിക്കുന്നേനു പത്ത് കൊല്ലം മുന്നെയാരിക്കും. അവനൊക്കെ നല്ല പ്രായണ്ട്. 😒😒"
അയാളുടെ വർത്താനം കേട്ടോണ്ട് നിന്നാൽ എനിക്ക് പ്രാന്ത് പിടിക്കും എന്ന് തോന്നിയത് കൊണ്ട് ഞാൻ
💬 Comments
View all comments