0%

Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]

Author : Kambikathakal Read All Parts 141

അകം  കണ്ട് ഞങ്ങൾ  ആശ്വസിച്ചു കാരണം അതിനകം മുഴുവൻ കടുപ്പിടിച്ചു കിടക്കുന്നു. ഇതുവരെ നടന്നുവന്ന വഴിയിൽ ഒന്നും തന്നെ ഒരു പുൽനമ്പ് പോലും മുളച്ചിരുന്നില്ല.

" ബോയ്സ്........ നമ്മുടെ കൈയിൽ  ആഹാരമോ മാറ്റ് അവശ്യ സാധനങ്ങളോ ഇല്ല...... പക്ഷെ കുറച്ചു ദിവസം  നമ്മുക്ക് ഇതിനുള്ളിൽ കഴിയാൻ സാധിക്കും....... അതുകഴിഞ്ഞു  എന്താവും എന്ന് എനിക്ക് അറിയില്ല............  പക്ഷെ അതിനെക്കെ മുൻപ് നമ്മുക്ക് കുറച്ചു പണികൾ  ഉണ്ട്. ഒന്ന്......ഈ ബിൽഡിങ്ങിൽ നമ്മുക്ക് കഴിയാൻ പറ്റുന്ന വിധം  മാറ്റണം. നമ്മൾ ക്യാമ്പിൽ ചെയ്തത് തന്നെ..... പക്ഷെ നമ്മുടെ കൈയിൽ  ആവിശ്യം മായ  മെറ്റിരിയൽസ് ഇല്ല.....രണ്ട് എയർക്രഫ്റ്റിൽ ഉള്ള വരെ റെഡിയാഷൻ ഒന്നും ഏൽക്കാത്ത രീതിയിൽ ഇവിടെ എത്തിക്കണം........ രണ്ടുപേർ എയർ ക്രാഫ്റ്റിൽ പോയി അതിനകത്തുള്ള മാക്സിമം എക്യുപ്മെന്റ്സ് എടുത്ത് കൊണ്ട് വരുക ബാക്കി ഉള്ളവർ എന്നോടൊപ്പം ഇവിടെ നിൽക്കു "

എന്റെ കൂടെ ഉള്ള രണ്ടുപേർ  എയർക്രഫ്റ്റിലേക്ക് പോയി. ഞാനും എന്റെ കൂടെ ഉണ്ടായിരുന്നവനും. നേതാവിന്റെ നിർദേശം അനുസരിച്ചു അവിടം വൃത്തിയാക്കാനും മറ്റും തുടങ്ങി. എയർക്രാഫ്റ്റിൽ പോയവർ  കൊണ്ടുവന്ന സാദനങ്ങൾ  ഉപയോഗിച്ചു  അവിടം ഒരുവിധം  വാസയോഗ്യം ആക്കി.

നേതാവ് ഞങ്ങളെ  എല്ലാം വിളിച്ചു കുട്ടി

" നമ്മുടെ ആദ്യ സ്റ്റെപ് താല്കാലത്തേക്ക് സക്സസ് ആണ്‌..... പക്ഷേ ഇനിയാണ് ഏറ്റവും  സൂക്ഷിക്കേണ്ട കാര്യം........... നിങ്ങൾക്ക് അറിയാമല്ലോ എയർക്രഫ്റ്റിൽ ഇരിക്കുന്നവരുടെ അവസ്ഥാ....... അവരെ ഇങ്ങോട്ട് എത്തിക്കാൻ ഇനിയും നമ്മൾ അദ്വാനിക്കണം........ നമ്മൾ ഇങ്ങോട്ട് വരും വഴി  ഒരുപാട്  വാഹനങ്ങൾ കണ്ടില്ലേ അവ നമുക്ക് ഉപയോഗ പെടും...... കറുകളുടെയും മാറ്റ് വാഹനങ്ങളുടെയും മുൻവശവും പിൻവശവും മുറിച്ചുമാറ്റി അവ ചേർത്ത് വെച്ചു ഒരു ട്ടണൽ പോലെ ആക്കി മറ്റുക.ഒരറ്റം  എയർക്രാഫ്റ്റ്നും ഒരറ്റം  ഈ  കെട്ടിടത്തിലേക്കും. അതിനു ശേഷം നമുക്ക് അതിനകം എയർ പ്യൂരിഫയ് ചെയ്യാം "

നേതാവ് പറഞ്ഞത് കെട്ട് സ്തംഭിച്ചു നിൽക്കുകയാണ് ഞങ്ങൾ. മൗനം വെടിഞ്ഞു ഞാൻ സംസാരിച്ചു തുടങ്ങി.

" നമ്മൾ കിലോമിറ്ററുകൾ താണ്ടിയാണ് ഇവിടെ എത്തിച്ചേർന്നത്........ താങ്കൾ പറയുന്നത് ചെയ്യാൻ നമ്മൾ നാലുപേർ മാത്രം പോരാ "

" ഞാൻ എല്ലാം അരിഞ്ഞുകൊണ്ട് തന്നെയാണ്

💬 Comments

View all comments