0%

Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]

Author : danmee Read All Parts 417
അങ്ങോട്ട്‌ പോയിട്ട് " " ഓഹ്  ഞാൻ അറിഞ്ഞിരുന്നില്ല" " സ്റ്റെല്ല എങ്ങനെ സുഖമായി ഇരിക്കുന്നോ " " നന്നായി ഇരിക്കുന്നു " ഞാൻ പിന്നെയും അവിടെ ചുറ്റി കറങ്ങി. പുതിയ  രണ്ട് വലിയ ടെന്റുകളും അവിടെ ഉണ്ടായിരുന്നു. അതിനകത്തു നിന്നും ചില ശബ്ദങ്ങൾ ഒക്കെ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ  അങ്ങോട്ട്  നടന്നപ്പോൾ നേരത്തെ  കണ്ട  വളണ്ടിയർ എന്നെ പുറകിൽ നിന്നു വിളിച്ചു. അയാൾ ഒരു ചെറിയ പൊതി എന്റെ  കയ്യിൽ തന്നുകൊണ്ട് പറഞ്ഞു. "ഇത് സ്റ്റെല്ലക്ക്  കൊടുക്കണം " ഞാൻ  അത്‌ കയ്യിൽ വാങ്ങി "കൊടുക്കാം" എന്നുപറഞ്ഞു കൊണ്ട് സേഫ്ഹൗസന്  പുറത്തേക്ക് നടന്നു. പുറത്ത് ഇറങ്ങുന്നതിനു മുൻപ് സ്യൂട്ട് ശരിയായി അഡ്ജസ്റ്റ് ചെയ്തു. അപ്പോഴാണ് സ്റ്റെല്ലക്ക്  കൊടുക്കാൻ തന്ന പൊതിയെ കുറിച്ച് ഓർത്തത്. ഞാൻ സ്യൂട്ട് ഊരി പൊതി അതിനകത്ത് വെച്ചു. വീണ്ടും എല്ലാം ശരി തന്നെ എന്നു ഉറപ്പ് വരുത്തി സേഫ്ഹൗസ് ന് വെളിയിൽ വന്നു. ഞാൻ എന്റെ  ടെന്റിൽ ചെല്ലുമ്പോൾ സ്റ്റെല്ല  അവിടെ  എന്തോ ആലോചിച്ചു  ഇരിക്കുക ആയിരുന്നു. ഞാൻ സ്യൂട്ട് ഊരി ഡ്രസ്സ്‌ മാറി  അവളുടെ  അടുത്തേക്ക് ചെന്നു. " എന്തിനാ വിളിപ്പിച്ചത് "
" വെറുത  ഇവിടുത്തെ വിവരങ്ങൾ  അറിയാൻ വിളിച്ചതാ " " അതിന്  അവർ ഇവിടെ  നേരിട്ട് വരാറുണ്ടല്ലോ " " ഇത്  തനിക്ക് തരാൻ ഏൽപിച്ചതാ " ഞാൻ  ആ പൊതി അവൾക്ക് നൽകികൊണ്ട് പറഞ്ഞു. അവൾ  അത്‌ പിരിത്തു നോക്കുമ്പോൾ ഞാൻ  അവളുടെ  അടുത്ത് നിന്നു മാറി. സൂര്യ പ്രകശം നേരിട്ട് അടിക്കാത്തത് കൊണ്ട്  ഒരു

💬 Comments

View all comments