0%

Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]

Author : danmee Read All Parts 422
അയാൾ കാണിച്ചു തന്ന റൂമിലേക്കു നടന്നു. അതിനകത്തു ഒരു ബെഡിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു. അവൾ ഹോസ്പിറ്റൽ ഡ്രസ്സ്‌ പോലെ എന്തോ ആണ് ഇട്ടിരിക്കുന്നത്. കണ്ടാൽ  ജപ്പാൻ അല്ലെങ്കിൽ  കൊറിയകാരിയെ പോലെ ഉണ്ട് . എന്നെ  കണ്ട അവൾ  എഴുന്നേറ്റു നിന്നു ഞാനും കുറച്ചുനേരം അവളെ നോക്കി നിന്നു. ഇവളെ ഞാൻ ഇവിടെ ഉണ്ടായിരുന്ന സമയത്ത് കണ്ടിട്ട് ഉണ്ട് പക്ഷെ അടുത്ത് ഇടപഴകിട്ടില്ല. എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു. കാരണം  ഇവളെ  ഞാൻ  ഒന്നോരണ്ടോ തവണ  കണ്ടിട്ട് ഉണ്ട്  എന്നല്ലാതെ നേരെ ചൊവ്വേ സംസാരിച്ചിട്ട് പോലും ഇല്ല  എന്തിനു പേരുപോലും അറിയില്ല. ഇപ്പോൾ അടുത്ത നിമിഷം തൊട്ട് ഇവളും ആയി ബെഡിൽ കിടക്കണം. ഒരു കാൾഗേൾ ആണെങ്കിൽ തന്നെ അവളെ നമ്മൾ നമ്മൾ ബാർഗൈൻ ചെയ്യാൻ വേണ്ടിയെങ്കിലും സംസാരിച്ചു കാണും. പക്ഷെ ഇത്....  എനിക്ക് ഒരു  എത്തുംപിടിയും കിട്ടിയില്ല. അവളുടെ  നോട്ടവും പരിഭ്രമവും കണ്ടപ്പോൾ അവൾക്കും എന്റെ അതെ അവസ്ഥ ആണെന്ന് മനസിലായി. മൗനം വെടിഞ്ഞു ഞാൻ അവളോട് സംസാരിച്ചു.
" എന്റെ  പേര് മനു......... തന്റെ പേരെന്താ " " ഷുമി " " എങ്ങനെയാ  ഇവിടെ  എത്തിയത് " " ഞാൻ  ഒരു  നുക്ലീർ physicist ആയിരുന്നു...  ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോൾ ആണ് ലീഡറിനെ പരിജയ പെടുന്നത്. അദ്ദേഹം ആണ് നമ്മുടെ ബാങ്കർന്റെ  ജി പി എസ്‌ ലൊക്കേഷൻ അയച്ചു തന്നത്..........  അങ്ങനെ ഇവിടെ എത്തി................... മനുവിനു ഇവിടെ  വരുന്നതിനു മുൻപ് പ്രണയം ഉണ്ടായിരുന്നോ  " "

💬 Comments

View all comments