0%

Chapter Title : നേർച്ചക്കോഴി 2 [Danmee]

Author : danmee Read All Parts 502
ഉണ്ടെങ്കിലും....  ഇപ്പോൾ തന്നെ  ആ  സെലീന ഗോമസ് ഒരു  പടുകിളവനെ കെട്ടാൻ പോകുക അല്ലെ..... അനന്ദു: നീ  എന്ത് തേങ്ങ അട മൈരേ പറയുന്നത് ഞാൻ: നീ പോടാ നിനക്ക് എന്തറിയണം അനുഭവിച്ചത് ഒക്കെ ഞാൻ അല്ലെ അനന്ദു: അതിനു നീ  ആ പോലീസ്‌കാരിയെ തെറി വിളിച്ചത് എന്തിനാ ഞാനും : ആ  പെട്ടെന്ന് എന്തോ ഓർത്തതാ... അവർ പിന്നെ കുറച്ച് പ്രശ്നം ആയിരുന്നു... അവരെ  പെട്ടെന്നു  കണ്ടപ്പോൾ അവളെ ഓർമ വന്നു അനന്ദു: മ്മ്മം  നല്ലത് പോലെ കിട്ടിയല്ലോ. ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ ഒരു കഥ കൂടി ആയി.  ഇനി എങ്കിലും  എന്തെങ്കിലും ചെയ്യുന്നതിന് മുൻപ്  രണ്ട് തവണ എങ്കിലും ആലോചിച്ചു ചെയ്യു അപ്പോയെക്കും റിയാസ് നടന്നു ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു. അവൻ എന്തോ ദ്രിതിയിൽ ആയിരുന്നു. ഞങ്ങൾ  വണ്ടിയിൽ കയറി വീട്ടിലേക് പോയി.  റിയാസ്  പുറകിൽ ഇരുന്നു കൊണ്ട് എന്റെ ചെവിക്ക് പിടിക്കുകയും ശബ്ദം ഉണ്ടാക്കി തട്ടുകയും ചെയ്ത് കൊണ്ട് എന്തെക്കൊയോ പറയുന്നുണ്ടായിരുന്നു. വണ്ടിയിൽ പോകുന്നത് കൊണ്ട് ഉള്ള സൗണ്ടും പിന്നെ ഞാൻ വേറെ എന്തോ ഓർത്തിരിന്നത് കൊണ്ടും ഒന്നും കേട്ടില്ല. എന്റെ  വീട്ടിനു  മുന്നിൽ അനന്ദു വണ്ടി നിർത്തി റിയാസ് വണ്ടിയിൽ നിന്നു ഇറങ്ങി. എനിക്ക് പെട്ടെന്ന് ഇറങ്ങാൻ പറ്റാത്തത് കൊണ്ട് അവൻ എന്നെ പിടിച്ചു ഇറക്കി " അമ്മ  അറിഞ്ഞോ "
" അറിയില്ല....  ഇല്ലന്ന് തോന്നുന്നു " " നീ  വീട്ടിലേക് കേറൂ. നമ്മൾ ഇവിടെ നിന്നാൽ  ശെരി ആവില്ല " ഞാൻ  വിട്ടില്ലേക് നടന്നു കയറി. കോളിങ് ബെൽ 

💬 Comments

View all comments