0%

Chapter Title : നേർച്ചക്കോഴി 2 [Danmee]

Author : danmee Read All Parts 504
അടിക്കാൻ നിന്നില്ല. ഡോർ തുറക്കാൻ നോക്കിയപ്പോൾ അകത്തു നിന്നു കുറ്റി ഇട്ടിരിക്കുക ആണ്  ഞാൻ  ഡോർ ഹാന്റിലിൽ പിടിച്ചു തിരിച്ചു കൊണ്ടിരിന്നു. അപ്പോയെക്കും അമ്മ  വന്നു  കതക്  തുറന്നു " നീ എവിടെ  ആയിരുന്നു... രാവിലെ ഇവിടുന്നു  ഇറങ്ങിയത് ആണല്ലോ......  അച്ഛൻ  വിളിച്ചിരുന്നു നിന്നെ  തിരക്കി........  നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന്...... " അമ്മ പിന്നെയും എന്തെക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ അത്‌ ഒന്നും ശ്രെദ്ധിക്കാതെ റൂമിൽ കയറി വാതിൽ അടച്ചു പടോപ്പോ..... പ് ...................................................... "ഡാ നാട്ടിൽ ഉള്ള പെണ്ണുങ്ങളെ ഒക്കെ പിടിച്ചത് പോരാതെ  നിനക്ക്  എന്റെ  പെണ്ണിനേയും വേണം അല്ലേടാ" " നിനക്ക്  എന്ത്  കണ്ണ് കണ്ടുടെ  മൈരേ...  ഞാൻ  അവളെ  പിടിച്ചു കയറ്റിയത് അല്ലെ " "ഞാൻ കണ്ടു  നീ  അവളെ കേറി പിടിക്കാൻ  നോക്കിയപ്പോൾ  അല്ലെ  അവൾ  വീണത്. അവളെ കൊല്ലാൻ നോക്കിയതും  പോരാ...... " അപ്പോയെക്കും റിയാസും ഷാഹിനയും  അവിടേക്ക്  ഓടിവന്നു. റിയാസ് അവനെ  പിടിച്ചു മാറ്റി ഷാഹിന ആ പെണ്ണിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളുടെ പുറത്ത് പറ്റിയിരുന്ന പൊടിയും മണ്ണും ഒക്കെ തട്ടിക്കളയാൻ തുടങ്ങി. റിയാസ് ആ പയ്യനെ  പിടിച്ചു മാറ്റി നിർത്തി എന്നിട്ട് എന്നോട് കാര്യം തിരക്കി. ഞാൻ നടന്നത് അവനോട് പറഞ്ഞു. ആ പയ്യൻ ഞാൻ പറയുന്നത് കള്ളം ആണെന്നും മറ്റും പറഞ്ഞു  തർക്കിച്ചു കൊണ്ടിരിക്കുകയാണ് " എന്നെ  ആരും തള്ളിയിട്ടതോ  കേറിപിടിച്ചതോ ഒന്നുമല്ല .  ഞാൻ  തനിയെ  വീണതാണ് " അവൾ  അങ്ങനെ  പറഞ്ഞപ്പോൾ  അവൻ  എന്തെക്കെയോ  പിറുപിറുത് കൊണ്ട് മാറിപ്പോയി. റിയാസ് അവന്റെ പുറകെ

💬 Comments

View all comments