Chapter Title : നേർച്ചക്കോഴി 3 [Danmee]
"
" ഡാ റിയാസേ നീ ഷാഹിനയേം കൊണ്ട് കറങ്ങാൻ പോയി എന്നല്ലേ പറഞ്ഞത് ഇത് എന്താ സംഭവം"
" നിയൊക്കെ കോളേജിൽ വെച്ചു ഒരു പ്രശ്നം ഉണ്ടാക്കരുത്. പിന്നെ കോളേജിൽ തല വെളിയിൽ കാണിക്കാൻ പറ്റാതെ ആവും..... അടിവല്ലതും അയൽ അറിയാമല്ലോ നമ്മൾ കുറച്ചുപേരെ ഉള്ളു.... നീയൊക്കെ നിന്നു കൊള്ളേണ്ടി വരും "
അതും പറഞ്ഞു അവൻ അങ്ങുപോയി. അനന്തു അപ്പോഴും ഓരോന്ന് ചോദിച്ചു കൊണ്ടിരിന്നു. റിയാസ് അവനോട് നടന്നത് ഒക്കെ പറഞ്ഞു.
" ഇത്രയും സംഭവങ്ങൾ ഒക്കെ നടന്നിട്ട് നീയൊക്കെ എന്നോട് ഒന്നും പറയാത്തത് എന്താ "
" നിന്നോട് പയ്യെ പറയാം എന്ന് വിചാരിച്ചു.... പിന്നെ ഇത് ഇങ്ങനെ ഒക്കെ ആകും എന്ന് ഞാൻ വിചാരിച്ചില്ല "
" ഇപ്പോൾ എല്ലാം ആയില്ലേ ....... എന്നിട്ട് ആ പെണ്ണ് അപ്പോൾ പ്രശ്നം ഒന്നും ഉണ്ടാകില്ലേ "
" അവൾ തനിയെ വീണതാണെന്ന് പറഞ്ഞപ്പോളാ നിതിൽ അവിടെന്ന് വലിഞ്ഞത് "
"നീ പേടിക്കണ്ട രാഹുലെ നീ ഇതൊക്കെ എത്ര കണ്ടതാ....... എന്നാലും വല്ലതും നടന്നാൽ എന്നെ അറിയിക്കണം കേട്ടോ ഒരു അടിക്ക് ഒരുങ്ങി വരമല്ലോ ഇത് പോലെ സർപ്രൈസ് തരരുത് "
നമ്മൾ മുന്ന് പേരും ക്ലാസ്സിലേക്ക് ചെന്നു അവിടെത്തെ സിറ്റുവേഷനും നല്ലത് ഒന്നും അല്ലയിരുന്നു. ക്ലാസിലെ പെൺകുട്ടികൾ എന്നെ വല്ലാതെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ അവിടെ ഇരുന്നു. ഫസ്റ്റ് പീരീഡ് കഴിഞ്ഞു ഞാൻ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങാൻ പോയപ്പോൾ റിയാസ് എന്നെ തടഞ്ഞു.
" നീ എവിടെ
💬 Comments
View all comments