0%

Chapter Title : നേർച്ചക്കോഴി 3 [Danmee]

Author : danmee Read All Parts 440
പോകുന്നു... ഇങ്ങനെ ഒഴിഞ്ഞു മാറിയത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ.... എന്തുഉണ്ടായാലും ഞാനും ഇവനും നിന്റെ കൂടെ കാണും........  നീ  ഇവിടെ ഇരിക്ക് " അനന്തുവും  എനിക്ക് ധൈര്യതന്നു ഞാൻ  അവിടെ  തന്നെ  അവന്മാരുടെ കൂടെ ഇരുന്നു. പീരിയഡ് കൾ കടന്നു പോയി. ഇന്റർവെൽന്  അവന്മാർ പുറത്ത് പോകൻ എഴുന്നേറ്റപ്പോൾ ഞാൻ അവിടെ തന്നെ ഇരിക്കാം എന്ന് പറഞ്ഞു. അനന്തു: ഡാ  വേറെ ഒരു  കാര്യം  ഉണ്ട്  ആ പെണ്ണിന്റെ  സ്റ്റാൻഡ്  എന്താണെന്ന് അറിയണ്ടേ. ഇന്നലെത്തെ ബഹളത്തിന് ഇടക്ക്  അവൾ അങ്ങനെ പറഞ്ഞെങ്കിലും ചിലപ്പോൾ അത്‌ മാറ്റിപറയാൻ ചാൻസ് ഉണ്ട് . നിതിന്റെ കാമുകി എന്നല്ലേ പറഞ്ഞത് അവൻ പറഞ്ഞാൽ ചിലപ്പോൾ അവൾ മാറ്റി പറയാം
റിയാസ്: പോടാ  അങ്ങനെ  പറയിച്ചാൽ  അവൾക്കും പ്രോബ്ലെംസ്  ഉണ്ടാകുമല്ലോ. അങ്ങനെ  ഒന്നും  ഉണ്ടാകില്ല അനന്തു: ഡാ  ഈ  കോളേജ്  ഫുള്ളും  ഇത്  പാട്ടാണ്. അവിടെ  ഈ  കോളേജിൽ നിന്നു  അവനും  അവളും  പിന്നെ  നിങ്ങളും  മാത്രം  അല്ലെ  ഉണ്ടായിരുന്നുള്ളു. പിന്നെ ഇവിടെ  അറിഞ്ഞത്  ഇ എങ്ങനെ........ അവനോ  അവളോ  പറയാതെ  അറിയില്ലലോ റിയാസ്: അത്‌  ശെരി ആണ്  ഇവിടെ  ചുമ്മാ ഇരുന്നാൽ പറ്റില്ല  നീ  വാ  നമ്മുക്ക്  ഒന്നു  തിരക്കിയിട്ടു വരാം നമ്മൾ  ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി. മുൻപ്‌  പലപ്പോയും  ഈ  കോളജിൽ വെച്ചു  അപമാനിതൻ ആയിട്ട് ഉണ്ടായിരുന്നെങ്കിലും. അതെക്കെ  ഒരു റുമേറിന്റെ പുറത്ത്  പറഞ്ഞത്  പോലെ  ആയിരുന്നു. പക്ഷെ  ഇത്  അങ്ങനെ അല്ല  ഈ  കോളേജിലെ തന്നെ  ഒരു പെൺകുട്ടിയും  ആയി  ഉണ്ടായ  പ്രശ്നം  ആണ്. കൂടാതെ  അവളുടെ 

💬 Comments

View all comments