0%

Chapter Title : നേർച്ചക്കോഴി 4 [Danmee]

Author : Kambikathakal Read All Parts 652
നീ കാണിച്ചത്  മണ്ടത്തരം  ആയി  പോയി..................  ഡാ  എന്റെ  ഈ അവസ്ഥക്ക്  കാരണം  എന്റെ  തെറ്റ് കൊണ്ട്  കൂടിയാണ് പിന്നെ  എപ്പോയോ തോന്നിയ  മണ്ടത്തരവും........  പക്ഷെ  ഈ  കൂട്ടി  അങ്ങനെ  അല്ല  എതിർ വശത്ത് നീ  ആയത് കൊണ്ടാണ്  അവൾക്ക് ഇതൊക്കെ  നേരിടേണ്ടി വന്നത്.......  നിന്റെ  സ്ഥാനത്തു  വേറെ  ആരെങ്കിലും  ആയിരുന്നെങ്കിൽ  അവളുടെ  കാമുകന്  ഇത്രയും  പ്രശ്നം  ഉണ്ടാക്കാൻ  പറ്റില്ലായിരുന്നു " " ഞാൻ  ഇപ്പോൾ  എന്ത്  ചെയ്യണം  എന്ന  പറയുന്നത് " " നീ  അവളോട്  നേരിട്ട് സംസാരിക്കുന്നത്  കുഴപ്പങ്ങൾ ഉണ്ടാക്കും  എങ്കിലും കോളേജിൽ  അവൾക്ക്  ഇപ്പോൾ  ഒരു  സഹായിയെയോ  അല്ലെങ്കിൽ  ഒരു  നല്ല  സുഹൃത്തിന്റെയോ  ആവിശ്യം  ഉണ്ട് ..........  നീ  അവളോട്  നേരിട്ട്  ഇടപെട്ടിലെങ്കിലും  നിന്റെ  ഒരു  ശ്രെദ്ധ  അവളുടെ  മേൽ ഉണ്ടാകണം ......  എല്ലാവരും  എന്നെ  പോലെ  ചിന്തിക്കണം  എന്നില്ല  എന്നാലും  അവളുടെ  ഇനി ഉള്ള  തീരുമാനം പോസിറ്റീവ്  ആയിട്ട് ഉള്ളത് ആയിരിക്കണം....  മാത്രം  അല്ല  അവൾ  ഈ  പ്രശ്നം  എങ്ങനെ  നേരിടുന്നു എന്ന് കൂടി  നോക്കണം " " മ്മ്മ്  ശെരി  ഞാൻ  എന്തെങ്കിലും ഉണ്ടെങ്കിൽ  വിളിക്കാം " " മ്മ്മ്  നീ  ഇടക്ക് വിളിക്ക് ".
അവളോട്  സംസാരിച്ചപ്പോൾ  ഒരാശ്വാസം  തോന്നി  എങ്കിലും അഞ്ജലിക്ക്  അഞ്ജനയെ  പോലെ  ഒരവസ്ഥ  വരുമോ  എന്ന്  ഞാൻ  ഭയപ്പെട്ടു.  ഞാൻ  കാരണം  അവൾക്ക് കൂടെ എന്തെങ്കിലും  സംഭവിച്ചാൽ  എനിക്ക്  അത്‌  ഓർക്കനെ  സാധിക്കുന്നില്ല പിറ്റേന്ന്  രാവിലെ  അനന്തു  എന്റെ  വീട്ടിനു മുന്നിൽ വന്നു  ഹോൺ അടിക്കാൻ  തുടങ്ങിയപ്പോൾ  ഞാൻ  അവനോട് ഒപ്പം  കോളേജിൽ പോകാൻ 

💬 Comments

View all comments