0%

Chapter Title : നേർച്ചക്കോഴി 4 [Danmee]

Author : Kambikathakal Read All Parts 653
ഇറങ്ങി.  അവന്റെ  ബൈക്കിന്റെ  പുറകിൽ കയറികൊണ്ട് ചോദിച്ചു. " ഡാ റിയാസ്  പോയ " " അട  അവൻ  ഇറങ്ങിയപ്പോൾ  എനിക്ക്  മിസ് അടിച്ചിരുന്നു  ഇപ്പോൾ  കോളേജ്  എത്തിക്കാണും  എന്താടാ " " ഒന്നും ഇല്ല  നീ  പെട്ടെന്ന്  വണ്ടി  വീടു " ഈ  പ്രേശ്നങ്ങൾ  ഉണ്ടായതിനു ശേഷം  അത്‌  ഷാഹിനയെ  ബാധിക്കാതിരിക്കാൻ  റിയാസ്  നോക്കുന്നുണ്ടായിരുന്നു.  അവൻ  കോളേജ്  ജംഗ്ഷൻനിൽ  നിന്നു  കോളേജ് വരെ  അവളെ  ബൈക്കിൽ കൊണ്ടാകും  റോഡിൽ  പിള്ളേർ  ഉണ്ടെന്ന്  തോന്നിയാൽ  അവർ എവിടെ എങ്കിലും  ഇരുന്നു  സംസാരിച്ചിട്ട്  ബെൽ  അടിച്ച  ശേഷം  കോളേജിൽ  കയറും.  എന്നിട്ട്  ഞങ്ങളെ  കത്ത് ഷെഡിൽ നിൽക്കും.  ഞാനും  അനന്ദുവും  അന്ന്  പതിവിലും നേരെത്തെ  കോളേജിൽ  എത്തി എങ്കിലും  റിയാസിനെ  അവിടെ  കണ്ടില്ല  മാത്രം മാത്രം  അല്ല  അവിടെ  ഷെഡിൽ  നിതിന്റെ ക്ലാസ്സിലെ  പിള്ളേരും  നില്പുണ്ടായിന്നു.  ഇപ്പോൾ ഒരു പ്രശ്നം  ഉണ്ടാക്കിയാൽ  അത്‌ അഞ്‌ജലിയെ ബാധിക്കും എന്നോർത്ത്  ഞാൻ  അനന്ദുവിനോട് പറഞ്ഞു. " ഡാ നീ  വണ്ടി  തിരിക്ക്  റിയാസ്  എത്തിയിട്ട്  ഇല്ല.......  അവൻ  ചിലപ്പോൾ  ജംഗ്ഷനിൽ  എവിടെ  എങ്കിലും  കാണും " അനന്ദു വണ്ടി  തിരിച്ചു  ഞങ്ങൾ  ജംഗ്ഷനിലേക്ക്  വിട്ടു .  കോളേജ്  ജംഗ്ഷൻ കഴിഞ്ഞിട്ടും  അവനെ  അവിടെ  ഒന്നും  കണ്ടില്ല.  ഞാൻ  അനന്ദുവിനോട്  കുറച്ചുകൂടി മുന്നോട്ട്  പോകാൻ  പറഞ്ഞു. അപ്പോൾ  ഒരു  പെട്ടിക്കട കഴിഞ്ഞു  പഴയ  ഒരു  മാർബിൾ ആൻഡ്‌  ഗ്രനേറ്റ്  കട ഉണ്ട്   അതിന്റെ  അടുത്ത്  റിയാസിന്റെ  ബൈക്ക്  ഇരിക്കുന്നത് കണ്ടു.  അനന്ദു വണ്ടി  അവിടെ  ഒതുക്കി  ഞങ്ങൾ  ചുറ്റും നോക്കി.  കുറച്ചു നാൾ

💬 Comments

View all comments