0%

Chapter Title : നേർച്ചക്കോഴി 4 [Danmee]

Author : Kambikathakal Read All Parts 656
" അതും പറഞ്ഞു  റിയാസ്  ഞങ്ങളുടെ  കൂടെ  പുറത്തേക്ക് വന്നു.  റിയാസ്  വണ്ടിയിൽ  കയറിയപ്പോൾ  ഞാനും അവന്റെ  കൂടെ  കയറി.  അനന്ദു ഞങ്ങളുടെ പുറകെ  അവന്റെ  വണ്ടിയിൽ  വന്നു.  ഞങ്ങൾ  കോളേജിലേക്ക്  ചെല്ലുമ്പോൾ  പതിവുപോലെ  പോലെ  എന്നെ  എല്ലാവരും  നോക്കുന്നുണ്ടായിരുന്നു  അതൊന്നും ശ്രെദ്ധിക്കാതെ റിയാസ് വണ്ടി  ഓടിച്ചു  ഷെഡിൽ കയറ്റി. ഞാൻ  വണ്ടിയിൽ നിന്നും  ഇറങ്ങുമ്പോൾ തന്നെ  അനന്ദുവും  അവിടെ  എത്തി.  അനന്ദു വണ്ടി വെച്ചു എന്നിട്ട്  വണ്ടിയിലെ  ബാഗിൽ  ഇരുന്ന  എന്റെയും  അവന്റെയും  ബുക്ക്‌ എടുത്ത് എന്റേത് എന്റെ കയ്യിൽ തന്നു.  ഞാനും  അനന്ദുവും  ക്ലാസിലേക്ക് നടക്കാൻ  ഒരുങ്ങിയപ്പോൾ റിയാസ്  പറഞ്ഞു. " ഡാ ഷാഹിന  ഇങ്ങ് എത്തിയിട്ട്  ക്ലാസ്സിലേക്ക്  പോകാം " ഞങ്ങൾ  ഷെഡിൽ തന്നെ  ഷാഹിന വരുന്നതും നോക്കി  നിന്നു.  കുറച്ചു നേരം  കഴിഞ്ഞു  അവിടേക്ക്  കോളേജ് ബസ്  വന്നു നിന്നു.  അതിൽ  നിന്നു  പെൺകുട്ടികൾ ഇറങ്ങി പോകുന്നുണ്ട് .  അപ്പോഴാണ്  ഞാൻ  ഓർത്തത്  അഞ്‌ജലിയും  ബസ്സിൽ  ആണല്ലോ  വരുന്നത്. ഞാൻ അവൾ  ഇറങ്ങുന്നുണ്ടോ എന്ന്  നോക്കി നിന്നു.  ബസ്സിൽ നിന്നും എല്ലാവരും  ഇറങ്ങി  കഴിഞ്ഞു പക്ഷെ  അവളെ  കണ്ടില്ല.  അവൾ  ഇന്ന്  വന്നില്ലയിരിക്കും എന്ന്  ഞാൻ  മനസ്സിൽ  ഓർത്തു.  പക്ഷെ  ബസിന്റെ  അവസാനത്തെ  സീറ്റിൽ  നിന്നു  അവൾ  എഴുന്നേൽക്കുന്നത് ഞാൻ  ബസിന്റെ  വിൻഡോ ഗ്ലാസിൽ  കൂടെ  കണ്ടു.  അവൾ  തലയിൽ  കൂടി  ഷാൾ ഇട്ടിട്ട്  ഉണ്ട് .  അവൾ  ബസ്സിൽ  നിന്നു  ഇറങ്ങി ഇന്നലത്തെ  പോലെ  പഴയ  കാന്റീൻന്റെ  അടുത്തേക്ക്  നടക്കാൻ  തുടങ്ങി.  ഞാൻ  അവളെയും  നോക്കി  നിന്നു.  പക്ഷെ  ഞങ്ങളുടെ 

💬 Comments

View all comments