0%

Chapter Title : നേർച്ചക്കോഴി [Danmee]

Author : danmee Read All Parts 430

നേർച്ചക്കോഴി

Nerchakozhi | Author : Danmee

പുള്ളിക്കാരൻ സ്റ്റാറാ  എന്ന കഥ ചില മാറ്റങ്ങൾ വരുത്തി  എഴുതിയത് ആണ്  ഈ  കഥ. ഈ ഭാഗം ഒരു ഇൻട്രൊഡക്ഷൻ എന്നപോലെ എഴുതിയത് ആണ് വായിച്ചിട്ട് അഭിപ്രായം എഴുതുക .............................................................................. ഞാൻ രാഹുൽ ഇപ്പോൾ ഒരു പോലീസ് സ്റ്റേഷനിൽ ഉഴുഞ്ഞു നിർത്തിരിക്കുന്ന കോഴി യെപോലെ നിൽക്കുക ആണ്‌. ഒരു വനിതാ പോലീസിനെ തെറി വിളിച്ചത് ആണ്‌ എന്റെ മേൽ ഉള്ള കുറ്റം. പോലീസ് സ്റ്റേഷനിൽ ഉള്ള വരെല്ലാം ഇന്ന് നീ  തീർന്നട എന്നാ അർത്ഥത്തിൽ എന്നെ നോക്കുന്നുണ്ട്. പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.  എസ് ഐ ആയിരിക്കും അങ്ങേര് ആണെങ്കിൽ ആദ്യ ഉഴഎം എന്റേത്  ആയിരിക്കും. സ്ത്രീ കളും ആയി  ഞാൻ  പ്രശ്നത്തിൽ ആകുന്നത്  ഇത്  ആദ്യം അല്ല.അന്ന് ഞാൻ b.com ന് പഠിക്കുക ആയിരുന്നു. വീട്ടിനു അടുത്തുള്ള കോളേജ് ഇൽ  തന്നെ ആയിരുന്നു ഡിഗ്രി പഠനം.  സ്കൂൾ  ക്ലാസ്സുകളിൽ   എന്റെ കൂടെ ഉണ്ടായിരുന്ന അനന്തുവും റിയാസും ഇപ്പോഴും എന്റെ അതെ ക്ലാസിൽ തന്നെ ആണ്‌. ലോക്കൽ സപ്പോർട്ട് നമ്മുക്ക് ഉള്ളത് കൊണ്ട് ഞങ്ങൾ കോളേജ് ലൈഫ് ഒരുപാട് എൻജോയ് ചെയ്തു വരുകയായിരുന്നു. അനന്തുവിനു ഒരു പെൺകുട്ടിയെ ഇഷ്ടം  ആയിരുന്നു. ആ പെൺകുട്ടിയുടെ പുറകെ അവൻ നടക്കുമ്പോൾ വാലുപോലെ ഞാനും റിയാസും അവന്റെ കൂടെ കാണും. ഒരുദിവസം  പതിവുപോലെ അവളുടെ പുറകെ കോളേജിലേക്ക് നടക്കുക ആയിരുന്നു റിയാസ് എന്തോ പറഞ്ഞത് കെട്ട് ഞങ്ങൾ ചിരിക്കാൻ തുടങ്ങിയ സമയത്തു തന്നെ ആണ്‌. അവളുടെ ചെരുപ്പ് സ്ലിപ്

💬 Comments

View all comments