0%

Chapter Title : നെറ്റിപ്പട്ടം

Author : kkstories Read All Parts 182

അവളുടെ ദേഹം സ്പുരിച്ചുനിന്നു. എന്റെകൈകൾ അവളുടെ ദേഹത്തിന്റെ തെളിമയിൽ കൂടുതൽ കറുത്ത പോലെ തോന്നി.അവളുടെകണ്ണുകൾ അടഞ്ഞു തന്നെയിരുന്നു. ഞാനോർത്തു,അവൾ തന്നെയാണ് ശരി, ദൈവീകമായ എല്ലാംകണ്ണടച്ച് തന്നെയാണ് ചെയ്യേണ്ടത്.പതിയെ അവളുടെ കല്ലുമാലകൾ കിലുങ്ങാൻ തുടങ്ങി.നിശാപ്രാണികളുടെ ശബ്ദങ്ങളിൽ കൂടിക്കുഴഞ്ഞു തിരിച്ചറിയാനാവാതെ അവളുടെ കല്ല്‌ മാലകൾകിലുങ്ങിക്കൊണ്ടേയിരുന്നു. ശാസോഛ്വാസങ്ങളുടെ ആവൃതി കൂടി വന്നു.ഒടുവിൽ എല്ലാം നിശ്ചലം.... ഒരു നെടുവീർപ്പോടെ ഞാൻ അവളിൽ നിന്നും ഭൂമിയിലേക്കിറങ്ങി മലർന്നുക്കിടന്നു.അവൾ പതിയെഎന്റെ നെഞ്ചിലേക്കു തലവച്ചു. നിശബ്ദം. കിതപ്പ് മാറിയപ്പോൾ അവൾ പറഞ്ഞു, "ഞാനൊരു കാര്യം പറയട്ടെ?.....എനിക്ക് സിഫിലിസ് ഉണ്ട്" ഒരു നിശബ്ദതക്കു ശേഷം ഞാൻ പറഞ്ഞു."എനിക്കും...ഇത്രയും കാലം ഞാൻ പറഞ്ഞില്ലന്നെയുള്ളൂ." അവൾ പൊട്ടിച്ചിരിച്ചു. പിന്നെയും നിശബ്ദത..അല്പ്പം കഴിഞ്ഞു ഞാൻ ചോദിച്ചു, "എത്ര വയസ്സായി?" അവൾ പറഞ്ഞു," ഞാൻ നിന്നെക്കാൾ മൂത്തതാണ്." "ഞാൻ...ഞാൻ..മേബിനെ വിവാഹം കഴിക്കട്ടെ?" ചിരിച്ചുകൊണ്ടവൾ പറഞ്ഞു "ശരി" "തമാശയല്ല.. ഞാൻ കാര്യമായിട്ട് ചോദിച്ചതാണ് ..." അവൾ പറഞ്ഞു,"ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ,ഹിന്ദു പൌരാണിക സങ്കല്പ്പ പ്രകാരം എട്ടുതരം വിവാഹങ്ങളാണ് ഉള്ളത്.ഗാന്ധർവ വിവാഹം,രാക്ഷസ വിവാഹം......അങ്ങിനെ അങ്ങിനെ..." "രാക്ഷസ വിവാഹം എന്നു വച്ചാൽ...? എനിക്ക് സംശയം. "ബലാൽസംഘം." അവൾ പറഞ്ഞു. "അപ്പൊൾ ആ രീതിക്ക് നോക്കിയാൽ നമ്മുടെ വിവാഹം കഴിഞ്ഞു, അല്ലെ?" ഞാൻ ചോദിച്ചു. "വിവാഹം......" ഒരു വാക്കിൽ അവളുടെ സംസാരം നിന്നു.ആ വാക്ക് അവൾക്കിഷ്ടപ്പെടാത്തപോലെതോന്നി. മേബ് തുടർന്നു,"വിവാഹത്തേക്കാൾ എത്രയോ ശ്രേഷ്ടമാണ് ഈ ഓർമ്മകൾ.ലക്ഷ്യത്തേക്കാൾ ഭംഗിഅതിലേക്കുള്ള യാത്രക്കാണ്...എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ,വിവാഹത്തേക്കാൾ രസംവിവാഹത്തലേന്നാണ്,അല്ലെ?......നമ്മൾ എന്തിനോ വേണ്ടി ഇവിടെ വന്നു എന്തൊക്കെയോ ആയിതീർന്നു.നമ്മുടെ ഈ യാത്രയെ തന്നെ ഒരുതരത്തിൽ ഒരു ഒളിച്ചോട്ടവിവാഹമായി കാണാം, അല്ലെ? മറ്റുള്ളവർ പ്രേമത്താൽ അന്ധരായി ചെയ്യുന്നത് നമ്മൾ കഞ്ചാവ്

💬 Comments

View all comments