0%

Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

ആരും ശ്രദ്ധിക്കില്ല... അടികൊണ്ട് ആര് ആദ്യം വീണു എന്നേ ശ്രദ്ധിക്കു...

എല്ലാവരുടെയും ശ്രദ്ധ വീണു കിടക്കുന്നവനിൽ ആയി... കുറച്ചു നേരത്തേ മൗനത്തിനു ശേഷം ചുറ്റും കൂടി നിന്നവർ അവനിട്ടു കൂക്കാനും എനിക്കായി ആർപ്പ് വിളിക്കാനും തുടങ്ങി....

അപമാനം സഹിക്കാനാവാതെ അവന്റെ ഫ്രണ്ട് വേറൊരു മൈരൻ ചീറി കൊണ്ട് എന്റെ അടുത്തേക്ക് പാഞ്ഞു വന്നു..

ഞാൻ അവനിട്ടൊരു ലെഫ്റ്റ് ജാബ് –റൈറ്റ് ഹൂക് കൊടുത്തു  അവൻ ശരിക്കും വായുവിൽ ഒരു സെക്കന്റ് പൊങ്ങി നിലത്ത് വീണു.

എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ ചുരുക്കം ചില നിമിഷങ്ങളിൽ ഒന്നായിരുന്നു അത്...

പിന്നീടങ്ങോട്ട് ഞാൻ ഒന്നും നോക്കിയില്ല വന്നവനെയും പോയവനെയുമൊക്കെ ബോക്സിങ് ബാഗിന്മേൽ അടിക്കുന്ന പോലെ തുരു തുരാ അടിച്ചു...

എന്റെ മുഴുവൻ റിഫ്‌ളെക്സും കോർഡിനേഷനും ആ നിമിഷം പ്രവർത്തിച്ചു.

ഞാൻ അടി നിർത്തിയത് തന്നെ ആരൊക്കെയോ എന്നേ പിടിച്ച് നിർത്തിയപ്പോഴായിരുന്നു......😤അപ്പോഴേക്കും പ്രിൻസിപ്പലും ടീച്ചേഴ്സും ഒക്കെ എത്തി...

ഒരു സസ്‌പെൻഷൻ പ്രതീക്ഷിച്ചെങ്കിലും അതൊന്നും കിട്ടിയില്ല... ഏതോ ഒരു നല്ലവനായ ഉണ്ണി അവന്മാർ ആദ്യം അടി തുടങ്ങിയത് ഒക്കെ നല്ല വൃത്തിക്ക് എടുത്തു വച്ചിരുന്നു...

പിന്നേ കോളേജിലേ തന്നെ ടോപ്പറും പങ്കെടുക്കുന്ന എല്ലാത്തിലും ഫസ്റ്റ് മാത്രം അടിക്കുന്ന എന്നേ സസ്‌പെൻഷൻ കൊടുത്ത് വിടാനും അവർക്കൊരു മടി...

വീട്ടിൽ നിന്നും പ്രശ്‌നമുണ്ടായിരുന്നെങ്കിലും അത് അത്ര ദിവസം നീണ്ടു നിന്നില്ല...

ഇതിനിടയിലാണ് കൃതിക എനിക്ക് സെറ്റ് ആയത് എന്റെ അടി കണ്ട് ഫാൻ ആയതാണ് അവൾ. കുറച്ചു ദിവസത്തെ ചാറ്റിങ് ഒക്കെ തന്നെ കാരണം അവളുമായി ഞാൻ കൂടുതൽ അടുത്തു.സംസാരിച്ചു തുടങ്ങിയാൽ കൃതുവിനോട് എത്ര

💬 Comments

View all comments