Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]
സത്യം പറ രാഹുലേ എന്താ സംഭവം.... "
സച്ചിനും ആ കാര്യം ഏറ്റു പിടിച്ചു...
ഞങളുടെ രണ്ടു പേരുടെയും ചോദ്യം കേട്ടപ്പോൾ അവന്റെ മുഖത്ത് ചെറിയൊരു നാണവും കള്ള ചിരിയും ഒക്കെ തനിയേ വന്നു.....
ഇതെന്ത് മൈര്.... 😐
"നിന്ന് ഇളിക്കാതെ കാര്യം പറ മൈരേ.... "
ഞാൻ മനസ്സിൽ കണ്ടത് സച്ചിൻ അവനോടായി പറഞ്ഞു....
രാഹുൽ: -"എടാ ഞാൻ ലാസ്റ്റ് ആയിട്ട് അമ്മടേ നാട്ടിലേക്ക് പോയത് എപ്പഴാ എന്ന് അറിയോ നിനക്കൊക്കെ... "
ഞാൻ:-"കഴിഞ്ഞ ഓണത്തിനല്ലേ..."
രാഹുൽ:-"അതേ... പക്ഷേ ആ യാത്രയുണ്ടല്ലോ അതെന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു യാത്രയായിരുന്നു...."
സച്ചിൻ:-"നിന്ന് കഥാ പ്രസംഗം നടത്താതെ കാര്യം പറയടാ.... 😤"
രാഹുൽ:-"ഞാൻ ഇതിനു മുന്പും നാട്ടിലേക്ക് പോയിട്ടുണ്ടെങ്കിലും അതൊക്കെ കുറേ കാലം മുന്നേ ആയിരുന്നില്ലേ ചുരുക്കി പറഞ്ഞാൽ അന്നൊന്നും എനിക്ക് ബുദ്ധിയുറച്ചിട്ടുണ്ടായിരുന്നില്ല..."
എന്തോ വലിയ കാര്യം ആലോചിച്ചു പറയുന്ന പോലേ അവൻ പറഞ്ഞു...
ഞാൻ:-"അതിന് നിനക്ക് ഇപ്പോഴും കാര്യായിട്ട് ബുദ്ധിയൊന്നുമില്ലല്ലോ...നീ ബാക്കി പറ"
ഞാൻ സത്യം പറഞ്ഞത് രാഹുലിന് ഇഷ്ട്ടപെട്ടില്ല.... അല്ലെങ്കിലും സത്യം മുഖത്ത് നോക്കി പറഞ്ഞാ ആരാ ഇഷ്ട്ടപെടാ.... 😏
രാഹുൽ: "ഒരുമാതിരി ഊമ്പിക്കല്ലേ ദേവ... നീയൊക്കെ ആ നാട്ടിൽ എത്തിയ... ഞാൻ കാരണം ഇങ്ങോട്ട് എത്തിപ്പെട്ടല്ലോ എന്ന് ഓർത്ത് നീയൊക്കെ എന്നേ പൂവിട്ട് പൂജിക്കും... 😏"
അതും പറഞ്ഞ് അവൻ കുറച്ച് ഗമയിൽ ഒന്ന് ഞെളിഞ്ഞിരുന്നു...
സച്ചിൻ : "എന്റെ പൊന്ന് ദേവാ നീയും കൂടേ തുടങ്ങല്ലേ... പറയാം പറയാം എന്ന് പറഞ്ഞിട്ട് അരമണിക്കൂർ കഴിഞ്ഞു നേരം....ഇത് വരേ ബിൽഡ്പ്പ് കൊടുത്തു എന്നല്ലാതെ ഈ ഫുണ്ട ഒന്നും പറഞ്ഞിട്ടില്ല....
"എന്റെ രാഹുലെ പൊന്ന് മൈരേ ഒന്ന് പറഞ്ഞ് തുലക്കട.... എത്ര നേരായി ഇത്..."
സച്ചിൻ രാഹുലിനോട് ദയനീയമായി പറഞ്ഞു..
സച്ചിൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി...മിണ്ടാതെ ഇരിക്കാം അതാ നല്ലത് അല്ലെങ്കിൽ ഇത് ഇപ്പോഴൊന്നും കഴിയില്ല...😐
അവൻ പറയാൻ പോകുന്ന കാര്യമെന്തെന്ന് അറിയാൻ വേണ്ടി ഞാൻ പിന്നേ എന്റെ വായ പൊത്തി മിണ്ടാതെ ഇരുന്നു...
അങ്ങനെ രാഹുൽ കാര്യങ്ങൾ പറയാൻ തുടങ്ങി...
"പുഷ്പഗിരി, ചന്ദ്രോദയം,
💬 Comments
View all comments