0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

​ആ വാക്കുകളിൽ നിറഞ്ഞത് വെറും സ്നേഹമായിരുന്നില്ല, മറിച്ച് എന്നെ നഷ്ടപ്പെടുമോ എന്നുള്ള വലിയൊരു പേടിയായിരുന്നു.

​എന്റെ നെഞ്ചിൽ വലിയൊരു ഭാരം വന്നതുപോലെ എനിക്ക് തോന്നി. എന്തോ മറുപടി പറയണമെന്നുണ്ടായിരുന്നു, പക്ഷേ വാക്കുകൾ പുറത്തേക്ക് വന്നില്ല. പകരം മറുപടിയെന്നോണം ഞാൻ അവളെ കൂടുതൽ മുറുകെ പുണർന്നു.

ആ സുഖത്തിൽ എന്റെ കണ്ണുകൾ എപ്പോഴോ അടഞ്ഞിരുന്നു...

എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല...

​കണ്ണുതുറക്കുമ്പോൾ ജനലിലൂടെ സൂര്യപ്രകാശം മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

പുറത്ത് കിളികളുടെ ശബ്ദം കേൾക്കാം.

നേരം നന്നായി വെളുത്തിരിക്കുന്നു.

​കണ്ണിന് മുകളിലെ ഭാരം കാരണം എഴുന്നേൽക്കാൻ മടി തോന്നി. ഞാൻ മെല്ലെ തല ചെരിച്ചു നോക്കി.

​നിധി ഇപ്പോഴും നല്ല ഉറക്കത്തിലാണ്.

ഒരു പക്ഷേ എന്നെക്കാളും ക്ഷീണം അവൾക്കുണ്ടോ എന്ന് പോലും ഒരു നിമിഷം ഞാൻ ചിന്തിച്ചു...

അവളൊരു കൊച്ചു കുട്ടിയെപ്പോലെ ചുരുണ്ടുകൂടി കിടക്കുകയാണ്. അലസമായി കിടക്കുന്ന മുടിയിഴകൾ അവളുടെ മുഖത്ത് വീണു കിടപ്പുണ്ട്.

​ആ കിടപ്പ് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്...

​പെട്ടെന്നാണ് എന്റെ കൈ ഇരിക്കുന്ന പൊസിഷൻ ഞാൻ ശ്രദ്ധിച്ചത്.

​അറിയാതെ എപ്പോഴോ എന്റെ കൈ അവളുടെ ടീ-ഷർട്ടിനുള്ളിലേക്ക് വഴുതി കയറിയിരിക്കുന്നു!

​നേരിട്ട് അവളുടെ വെളുത്ത വയറിലെ മൃദുവായ ചർമ്മത്തിലാണ് എന്റെ വിരലുകൾ സ്പർശിച്ചിരിക്കുന്നത്. ടീ-ഷർട്ടിന്റെ തടസ്സമില്ലാതെ, ആ ഉടലിന്റെ ചൂട് എന്റെ ഉള്ളംകൈയിലേക്ക് പകരുന്നത് ഞാൻ അറിഞ്ഞു.

​ആ സ്പർശനം നൽകിയ സുഖം... അതൊരു വല്ലാത്ത ലഹരിയായിരുന്നു.

​കൈ പിൻവലിക്കുന്നതിന് പകരം, ഒരു കൗതുകം തോന്നി ഞാൻ ആ കൈ പതുക്കെ മുകളിലേക്ക് നീക്കി. വെണ്ണക്കല്ല് പോലെ മിനുസമുള്ള അവളുടെ വയറിലൂടെയും, ഇടുപ്പിലൂടെയും ഞാൻ വിരലുകൾ ഓടിച്ചു.

​എന്റെ വിരലുകൾ അല്പം കൂടി മുകളിലേക്ക് നീങ്ങിയതും, അവളൊന്നു ഇളകി.

​പതുക്കെ അവൾ കണ്ണ് തുറന്നു.

​ഉറക്കം വിട്ടുമാറാത്ത ആ കണ്ണുകൾ എന്നെ കണ്ടതും ഒന്ന് വിടർന്നു. എന്റെ കൈ ഇപ്പോഴും അവളുടെ

💬 Comments

View all comments