0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

നിധിയുടെ കാവൽക്കാരൻ 13

Nidhiyude Kaavalkkaran Part 13 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1764159136163

ഇത്രയൊക്കെ കാര്യങ്ങൾ മാറി മറിയാൻ എന്താണ് ആ മുറിക്കുള്ളിൽ സംഭവിച്ചത്..

രണ്ടു പേരുടെയും പരസ്പരം നോക്കിയുള്ള കള്ള ചിരി കണ്ടതോടെ അതറിയാനുള്ള ആകാംഷ പിന്നേയും കൂടി...

​"എടി... നീ വീട്ടിലേക്കൊന്നും പോകുന്നില്ലേ?"

​രാഹുലിന്റെ ആ ഒഴുക്കൻ മട്ടിലുള്ള ചോദ്യം കേട്ടപ്പോഴാണ് ഞാൻ അവരുടെ കൈകളിൽ നിന്നും നോട്ടം മാറ്റിയത്.

പക്ഷേ രാഹുലിന് മറുപടി നൽകിയത് നിധിയായിരുന്നു.

​"ഏയ്... ഇന്ന് അവൾ എങ്ങോട്ടും പോകുന്നില്ല. നാളെ ശനിയാഴ്ചയല്ലേ, ക്ലാസ്സില്ലല്ലോ... അതുകൊണ്ട് ആമി ഇന്ന് ഇവിടെ നിൽക്കും. സാവധാനമേ പോകുന്നുള്ളൂ..."

​അവളുടെ ആ മറുപടി കേട്ടതും, അറിയാതെയാണെങ്കിലും എന്റെ മുഖത്തൊരുതരം വൃത്തികെട്ട ചിരി വിരിഞ്ഞു വന്നു.

രാത്രി ആമി കൂടി ഇവിടെ ഉണ്ടാകുമല്ലോ എന്ന ചിന്തയായിരുന്നു അതിന് പിന്നിൽ.

​പക്ഷേ എന്റെ കഷ്ടകാലത്തിന് സച്ചിന്റെ കഴുകൻ കണ്ണുകൾ അത് കൃത്യമായി ഒപ്പിയെടുത്തിരുന്നു...

​"അതിന് നീയെന്തിനാടാ ഇങ്ങനെ ചിരിക്കുന്നേ...?"

​അവൻ പെട്ടെന്നത് ചോദിച്ചപ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു.

അല്ലെങ്കിലും പെട്ടെന്ന് അങ്ങനെ ചോദിച്ചാൽ ഞാനെന്ത് പറയാനാ?

എങ്കിലും ഒരു കഴിവേറിയായ എന്റെ തലയിൽ ബൾബ് കത്താൻ അധികം നേരം വേണ്ടി വന്നില്ല... 😏

​ഞാൻ മുഖത്തൊരു നന്മമരം ഭാവം വരുത്തി അവനോട് പറഞ്ഞു

​"ഏയ് ഒന്നുമില്ലടാ... ഇവർ രണ്ടുപേരും ഇങ്ങനെ പിണക്കം മാറി കൈ കോർത്ത് പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ... ഉള്ളിലൊരു സന്തോഷം... അപ്പൊ അറിയാതെ ചിരിച്ചു പോയതാ..."

​സത്യം പറഞ്ഞാൽ എനിക്ക് പോലും എന്റെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞുപോയി.

​പാവം സച്ചിനും രാഹുലും... എന്റെ ഈ സ്നേഹ പ്രകടനം കണ്ട് അത് തൊണ്ട തൊടാതെ വിഴുങ്ങി നിൽക്കുകയാണ് മലമൈരന്മാർ....

"അതെയതെ... അതൊരു നല്ല കാര്യമാ..."

രാഹുലിന്റെ മറുപടി കൂടേ കേട്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി അഭിനയത്തിൽ ഞാൻ ഒരു സിംഹം തന്നേ...

എല്ലാവരും ആ കാര്യം അവിടേ വിട്ടെങ്കിലും, ഒരാൾ മാത്രം വിട്ടില്ല.

നിധി!

​അവൾ എന്നെ വെറുതേ നോക്കുകയായിരുന്നില്ല...എന്നേ മൊത്തത്തിൽ സ്കാൻ ചെയ്യുകയായിരുന്നു!

ഓഹ്

💬 Comments

View all comments