0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

കണ്ട് കണ്ണ് നിറഞ്ഞുപോയി.

​പാവം സച്ചിനും രാഹുലും... എന്റെ ഈ സ്നേഹ പ്രകടനം കണ്ട് അത് തൊണ്ട തൊടാതെ വിഴുങ്ങി നിൽക്കുകയാണ് മലമൈരന്മാർ....

"അതെയതെ... അതൊരു നല്ല കാര്യമാ..."

രാഹുലിന്റെ മറുപടി കൂടേ കേട്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി അഭിനയത്തിൽ ഞാൻ ഒരു സിംഹം തന്നേ...

എല്ലാവരും ആ കാര്യം അവിടേ വിട്ടെങ്കിലും, ഒരാൾ മാത്രം വിട്ടില്ല.

നിധി!

​അവൾ എന്നെ വെറുതേ നോക്കുകയായിരുന്നില്ല...എന്നേ മൊത്തത്തിൽ സ്കാൻ ചെയ്യുകയായിരുന്നു!

ഓഹ് ഷിറ്റ്... പണി പാളി!

ഈ അഴുക്കപ്പെണ്ണ് വീണ്ടും എന്റെ മനസ്സ് സ്കാൻ ചെയ്യുവാണോ?

​രാത്രി ആമി ഇവിടെ നിൽക്കുന്നു എന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ ആ തുണിയുടുക്കാത്ത ചിന്തകളും പ്ലാനുകളും ഇവൾ വായിച്ചെടുത്തു കാണുമോ?

​എന്റെ കള്ളത്തരം പിടിക്കപ്പെടുമെന്ന പേടിയിൽ നിന്ന് സമയം കളയാൻ ഞാൻ നിന്നില്ല.

​പെട്ടെന്ന്, കുറച്ചു ദിവസം മുൻപ് ഫോണിൽ കണ്ട നല്ല ഒന്നാന്തരം തുണ്ട് ഞാൻ മനസ്സിലേക്ക് ആവാഹിച്ചു! അതും ഫുൾ എച്ച്ഡി ക്ലാരിറ്റിയിൽ...!

തൊട്ടടുത്ത നിമിഷം അവളുടെ മുഖത്തേ ഭാവങ്ങൾ മാറി കണ്ണുകൾ പുറത്തേക്ക് തള്ളുന്നത് ഞാൻ നോക്കി കണ്ടു.

അപ്പോ സംഗതി ഏറ്റിട്ടുണ്ട്..

മോളേ നിധി... നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാടി ഞാൻ... നിനക്ക് മനസ്സ് വായിക്കാനുള്ള കവിഴുണ്ടായിരിക്കും പക്ഷേ എന്റെ മനസ്സിലേക്ക് എന്ത് കൊണ്ടുവരണം എന്ന് തീരുമാനിക്കുന്നത് ഞാനാഡി... ഇതെന്റെ കഥയാടി...

കയ്യിൽ നിന്നും പോയ കഥാപാത്രത്തെ തിരിച്ചു പിടിച്ച് നോക്കുമ്പോഴേക്കും അവളും ആമിയും എന്റെ അടുത്തെത്തിയിരുന്നു..

നിധിയുടെ മുഖഭാവം കണ്ട് ഒരു നിമിഷത്തേക്ക് എന്തിനും തയ്യാറായി ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു...

ഒന്ന്... രണ്ട്...

💬 Comments

View all comments