0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

കാര്യം പറ..."

​അപ്പോഴാണ് അവൾ സ്വന്തം കൈകൾ ചെയ്യുന്ന പ്രവർത്തി ശ്രദ്ധിച്ചത്. കറന്റ് അടിച്ചതുപോലെ, ഒരു ഞെട്ടലോടെ അവൾ പെട്ടെന്ന് എന്റെ കുട്ടനിൽ നിന്നും കൈ വലിച്ചു.

​ആ സുഖം പെട്ടെന്ന് നിന്നപ്പോൾ എനിക്ക് വല്ലാത്തൊരു നിരാശ തോന്നി.

​ഛേ... പുല്ല് പറയണ്ടായിരുന്നു!

"നീ അതൊക്കെ വിട്ടേ... നിന്നെ ചേച്ചിക്ക് കാണണം എന്ന് പറഞ്ഞിട്ടുണ്ട്. ഡൈനിങ് ടേബിളിലുണ്ട്, നീ അങ്ങോട്ട് ചെല്ല്.... ഞാൻ ഇപ്പോ വരാം..."

​എന്റെ മുഖത്തുനോക്കാൻ നിൽക്കാതെ, ധൃതിയിൽ സ്റ്റെപ്പുകൾ കയറിക്കൊണ്ട് അവൾ പറഞ്ഞു. പാതിവഴിയിൽ എത്തിയതും അവൾ തിരിഞ്ഞുനിന്ന് ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു:

​"പിന്നെ... പോവുന്നതിനു മുൻപ് ഒന്ന് കുളിച്ച്, പല്ലൊക്കെ തേച്ച് പോയാൽ കൊള്ളാം..."

​അവളുടെ ആ പറച്ചിൽ കേട്ട് ഞാൻ എന്നെത്തന്നെ ഒന്ന് മണത്തു നോക്കി...

​ഹ്മ്മ്... വലിയ നാറ്റമൊന്നുമില്ലല്ലോ. എന്നാലും പറഞ്ഞ സ്ഥിതിക്ക് ഒന്ന് കുളിച്ചേക്കാം.

​അല്ല, ഇതിനാണെങ്കിൽ ഇവളെന്തിനാ എന്നെ വലിച്ച് ഇങ്ങോട്ട് കൊണ്ടുവന്നത്? ഇത്

ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ?

​ആ... എന്തെങ്കിലുമാവട്ടെ. അവളുടെ ഓരോരോ കാര്യങ്ങൾ!

​ഞാൻ എന്റെ മുറിയിലേക്ക് തന്നെ നടന്നു.

അപ്പോഴേക്കും നിധി അവളുടെ മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്തിരുന്നു.

​വേഗം പോയി പല്ലൊക്കെ തേച്ച്, നല്ലൊരു കുളിയും പാസാക്കി, ഒരു ബനിയനും മുണ്ടുമൊക്കെ എടുത്ത് ഉടുത്ത് ഞാൻ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി.

​നോക്കുമ്പോൾ നിധിയുടെ റൂം ഇപ്പോഴും അടച്ചിട്ട അവസ്ഥയിലാണ്.

​ഇനി രണ്ടുപേരും കൂടി മൂഡായി അകത്ത് മറ്റേ പരുപാടി വല്ലോം നടത്തുകയാണോ... 🤔😐

​ആ സംശയം തോന്നിയതും എനിക്ക് വെറുതെ നിക്കാൻ തോന്നിയില്ല. ഞാൻ

💬 Comments

View all comments