0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

ഓർമ്മയില്ലാതെ ഞാൻ വേറെ ഏതോ ലോകത്തേക്ക് വഴുതി വീഴുകയായിരുന്നു.

​പെട്ടെന്നാണ് കാർ സഡൻ ബ്രേക്കിട്ട പോലെ നിന്നത്.

ആ കുലുക്കത്തിൽ ഞാനും ആമിയും ഒന്ന് ഉലഞ്ഞുപോയി.

യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നതുപോലെ, ആമി സാവധാനം എന്റെ കൈകൾ അവളുടെ മുലകളിൽ നിന്നും വേർപെടുത്തി. തികച്ചും മര്യാദക്കാരിയായ ഒരു കുട്ടിയെപ്പോലെ അവൾ സീറ്റിലേക്ക് ചാരിയിരുന്ന് മുന്നിലേക്ക് നോക്കി.

ആ സുഖത്തിന്റെ ആലസ്യത്തിൽ നിന്നും ഞെട്ടിയുണർന്ന ഞാനും പുറത്തേക്ക് നോക്കി. വണ്ടി റോസിന്റെ വീടിന് മുന്നിൽ എത്തിയിട്ടുണ്ട്.

ആമിയെ മടിയിലേക്ക് നേരേ ഇരുത്തിക്കൊണ്ട് ഞാൻ റോസിനെയും കൃതികയെയും തട്ടിവിളിച്ചു.

"എടി... എഴുന്നേൽക്ക്... സ്ഥലമെത്തി..."

ആദ്യം വിളിച്ചപ്പോൾ ഉറക്കപ്പിച്ചിൽ എന്തൊക്കെയോ പിറുപിറുക്കുക മാത്രമാണ് അവർ ചെയ്തത്. ഞാൻ വീണ്ടും തോളിൽ പിടിച്ച് കുലുക്കിയപ്പോഴാണ് അവർ കഷ്ടപ്പെട്ട് കണ്ണ് തുറന്നത്.

ചുറ്റും നോക്കി സ്ഥലമെത്തി എന്ന് മനസ്സിലായപ്പോൾ, ശരീരം അനക്കാൻ വയ്യെന്നപോലേ കുറച്ചു സമയംകൂടി കാറിനകത്ത് കിടന്നിട്ടാണ് അവർ പുറത്തേക്ക് ഇറങ്ങിയത്...

ഞാനും അവരുടെ പിന്നാലെ കാറിൽ നിന്നിറങ്ങി.

ക്ഷീണം കൊണ്ട് വേച്ചുപോകുന്ന കൃതികയെ കണ്ടപ്പോൾ എന്തെങ്കിലും ഒന്ന് സംസാരിക്കണമെന്ന് എനിക്ക് തോന്നി. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

"കൃതികാ... നീ..."

പക്ഷേ, അവൾ എനിക്ക് മുഖം തന്നില്ല. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ റോസിനേ തന്റെ തോളിലേക്കിട്ട് നടന്നു..

ആ അവഗണന ഉള്ളിലൊരു നീറ്റലായി മാറിയെങ്കിലും ഞാനത് പുറത്തുകാട്ടിയില്ല.

റോസിനെയും കൂട്ടി, ചാരിയിട്ടിരുന്ന ഗേറ്റ് പതിയേ തുറന്ന് അവൾ അകത്തേക്ക് കയറി.

റോസിന്റേത് ഒരു ഇരുനില വീടാണ്. മുകളിലേക്ക് കയറിപ്പോകാൻ വീടിന്റെ സൈഡിലായി ഒരു സ്റ്റെയർകേസ് ഉണ്ട്... അവ കൈവരികളിൽ നിറയെ പൂച്ചട്ടികൾ വെച്ച് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

അടിച്ച് ഫിറ്റായി കുഴഞ്ഞു നടക്കുന്ന കുടിയന്മാരെപ്പോലെ, പരസ്പരം തോളിൽ കയ്യിട്ട് വേച്ചുവേച്ചു പോകുന്ന അവരെ ഞാൻ നോക്കിനിന്നു.

നടക്കാൻ പോലും വയ്യാത്തത്ര ക്ഷീണം അവരെ ബാധിച്ചിരിക്കുന്നു.

പടികൾ ഓരോന്നായി കയറി അവർ മുകളിലെത്തി.

അകത്തേക്ക് കയറുന്നതിന് തൊട്ടുമുമ്പ് കൃതിക ഒന്ന് തിരിഞ്ഞു നോക്കുമെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചുപോയി.

പക്ഷേ... എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട്, തിരിഞ്ഞുപോലും നോക്കാതെ അവർ അകത്തേക്ക് കയറി.

ആ വാതിൽ എന്റെ

💬 Comments

View all comments