0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

പ്രസക്തിയില്ലാത്ത നിമിഷം.

അവൾ അല്പം കൂടി എന്റെ ദേഹത്തേക്ക് ചാരികിടന്നു.

വണ്ടിയുടെ കുലുക്കത്തിൽ അവളുടെ ശരീരം എന്റെ നെഞ്ചിനോട് ചേർന്നു,

മടിയിൽ കൂടുതൽ ഭാരം വച്ചുകൊണ്ട്,

ഒരു സുരക്ഷിത ഇടം തേടുന്ന പോലെയായിരുന്നു അവളുടെ നീക്കങ്ങളെല്ലാം.

​അതുവരെ ശാന്തമായി ഉറങ്ങിക്കിടന്ന എന്റെ ഉള്ളിലെ വികാര ചരടുകളെല്ലാം പൊട്ടി എന്റെ കുട്ടൻ ആ അവശതയിലും തലപൊക്കി!

അവൾ തേടുന്ന സ്ഥലമെത്തിയെന്ന് അവൾക്കും എനിക്കും മനസ്സിലായി.

അവൾ മെല്ലെ എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു. അവളുടെ ശ്വാസം പോലും സുഖത്താൽ എന്നേ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു...

​കാറിൽ കയറുമ്പോൾ നല്ലൊരുറക്കം പാസാക്കണമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത. എന്നാൽ ആമിയുടെ കലാപരിപാടി തുടങ്ങിയതോടെ എന്റെ ഉറക്കം വഴിമാറി പോയിരിക്കുന്നു...

​പുറത്തെ നിലാവിനെ കാർമേഘങ്ങൾ മൂടി തുടങ്ങി...

കാറിനുള്ളിലെ ആ ഇരുട്ടും,പുറത്തു നിന്നും അരിച്ചു കയറിയ നിഴലുകളും ഞങ്ങൾക്ക് ഒരു മറയൊരുക്കി....

​എന്റെ കൈകൾക്ക് മെല്ലെ സ്വാതന്ത്ര്യം ലഭിച്ചു.

​ഞാൻ പതിയേ അവളുടെ ഇടുപ്പിലൂടെ വിരലുകളോടിച്ചു....അവളിൽ നിന്നും യാതൊരു എതിർപ്പും ഇല്ലെന്ന് മാത്രമല്ല, അവളുടെ ശരീരത്തിന്റെ ചെറിയൊരു ചലനം പോലും സമ്മതമായ് മാറിക്കൊണ്ടിരുന്നു....

​എന്റെ വിരലുകൾ താഴേക്ക്... അവളുടെ കുട്ടി ട്രൗസറിന് പുറത്തുള്ള ആ വെണ്ണത്തുടകളിലേക്ക് ഒഴുകിയിറങ്ങി.

​തണുത്തുറഞ്ഞ ആ രാത്രിയിൽ, എന്റെ കൈകളുടെ ചൂട് അവളിലേക്ക് പടർന്നു. ഒരു ലഹരി പോലെ എന്റെ വിരലുകൾ ആ തുടകളിൽ അമർന്നപ്പോൾ, അവളൊന്ന് വിറകൊള്ളുന്നത് ഞാൻ അറിഞ്ഞു.

​ആ ധൈര്യത്തിൽ എന്റെ കൈകൾ അവിടെ നിന്നും സാവധാനം മുകളിലേക്ക് സഞ്ചരിച്ചു.

​പക്ഷേ... അവളുടെ മൃദുവായ മാറിടങ്ങൾക്ക് തൊട്ടരികിൽ എത്തിയതും, എന്റെ കൈകൾ വായുവിൽ നിശ്ചലമായി.

​കാര്യം

💬 Comments

View all comments